Deep Love Quotes Malayalam | 1000+ best Love status

Deep Love Quotes Malayalam നിങ്ങൾക്കായി ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു എറ്റവും മികച്ച " malayalam Quotes " മനസ്സിൻ്റെ ആഴത്തിൽ ഇറങ്ങിയ ചില പ്രണയങ്ങൾ നമ്മുടെ ഹൃദയത്തെ വല്ലാത്തെ സ്നേഹിക്കും.
DEEP LOVE QUOTES MALAYALAM

Deep Love Quotes Malayalam നിങ്ങൾക്കായി ഇതാ ഞങ്ങൾ അവതരിപ്പിക്കുന്നു എറ്റവും മികച്ച ” malayalam Quotes ” മനസ്സിൻ്റെ ആഴത്തിൽ ഇറങ്ങിയ ചില പ്രണയങ്ങൾ നമ്മുടെ ഹൃദയത്തെ വല്ലാത്തെ സ്നേഹിക്കും.
അത്തരം മികച്ച Love Quotes Malayalam, Love Status Malayalam, സ്റ്റാറ്റസുകളുമാണ് നിങ്ങൾ മുന്നിൽ അവതരിപ്പിക്കാൻ പോവുന്നത് deep love quotesmalayalam.

മികച്ച രചിതക്കാൾ എഴുത്തിയ ഈ പ്രണയ വരികളും അതിലെ വാക്കുകളും നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന് വിശ്വാസിക്കുന്നു.

നിങ്ങൾ ഇത് Whatsapp Status Malayalam ആയും, Facebook status Malayalam ആയും ഉപയോഗിക്കാം.

ദിവസവും പുതുയ വരികളും Malayalam Quotes Update ചെയ്യാറുണ്ട്.

Related Article :- Deep love quotes images malayalam

Deep Love Quotes Malayalam

Deep Love Quotes Malayalam
Ente Santhoshathinte – Deep Love Quotes Malayalam

എൻ്റെ സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉറവിടം നീയാണ് പ്രിയേ… എൻ്റെ ജീവിതത്തിലെ സൂര്യന് നീയാണ്, ഞാൻ നിൻ്റെ അരികിലൂടെ നീ പോലും അറിയാതെ നിന്നെ പുൽക്കുന്നു, നിൻ്റെ സാന്നിധ്യം എനിക്ക് പുതു ജീവിൻ നൽക്കുന്നു.

Ente santhoshatthinte yum snehatthinteyum uravitam neeyaanu priye… Ente jeevithatthile sooryanu neeyaanu, njaan ninte arikiloote nee polum ariyaathe ninne pulkkunnu, ninnte saannidhyam enikku puthu jeevin nalkkunnu. malayalam quotes about life.

സ്നേഹം കഠിനമാണ് ആണ്, ഏറ്റവും മോശമായ സാഹചര്യങ്ങളിലൂടെ സ്നേഹം അതിജീവിക്കുകയും പ്രത്യാശയിലൂടെ അഭിവൃദ്ധിപ്രാപിക്കുകയും ചെയ്യുന്നു. ജീവിതം നിരാശയിൽ ചേർക്കപ്പെടുമ്പോൾ സ്നേഹം പുതുജീവൻ നൽകി നമ്മെ തലോടുന്നു.

Sneham kadtinamaanu aanu, ettavum moshamaaya saahacharyangaliloote sneham athijeevikkukayum prathyaashayiloote abhivruddhipraapikkukayum cheyyunnu. Jeevitham niraashayil cherkkappetumpol sneham puthujeevan nalki namme thalotunnu.

ലോകത്തിൻറെ എവിടെ പോയാലും ഞാൻ നോക്കുകയാണ്, തിരയുകയാണ്, ഓർക്കുകയാണ് നിൻറെ സ്നേഹത്തെ, അതെ നീ ആണ് എൻറെ ലോകം.

Lokatthinte evite poyaalum njaan nokkukayaanu, thirayukayaanu, orkkukayaanu ninte snehatthe, athe nee aanu ente lokam.

പ്രണയം, സ്നേഹം ഇതെല്ലാം എനിക്ക് അറിയാമെങ്കിൽ അതിനു കാരണം നീയാണ്.

Pranayam, sneham ithellaam enikku ariyaamenkil athinu kaaranam neeyaanu.

എൻറെ ഹൃദയം പരിശുദ്ധമാണ്, കാരണം അതിൽ നീയാണ്.

Ente hrudayam parishuddhamaanu, kaaranam athil neeyaanu.

ഇന്നോ  അതോ നാളെകളിലോ നിന്നെക്കുറിച്ചുള്ള ചിന്തകളെ നിർത്താൻ എനിക്കൊരിക്കലും,
കഴിയില്ല, ഒരിക്കലും കഴിയില്ല.

Inno atho naalekalilo ninnekkuricchulla chinthakale nirtthaan enikkorikkalum, kazhiyilla, orikkalum kazhiyilla.

എനിക്ക് വേണ്ടി നിൻ്റെ ചിന്തക്കളേ ജീവിതത്തിലെ നിൻ്റെ ചിട്ടകളെ ഒരിക്കലും മാറ്റാൻ ഞാൻ പറയില്ല, കാരണം നീ ഇതുവരെ എങ്ങനെയാണോ അതുപോലെ എനിക്ക് നീ സമ്പൂർണ്ണമാണ്.

Enikku vendi ninte chinthakkale jeevithatthile ninte chittakale orikkalum maattaan njaan parayilla, kaaranam nee ithuvare enganeyaano athupole enikku nee sampoornnamaanu.

സൂര്യൻ്റെ കിരണങ്ങൾ പതിയുന്ന പുലർകാല വേളകളിൽ ഉണരുമ്പോൾ ഞാൻ ചിന്തിക്കുന്നത് നിന്നെ കുറിച്ചാണ്, നിലാവിൻ്റെ രാത്രിയുടെ മയങ്ങത്തിലേക്ക് നടന്നു നീങ്ങുമ്പോഴും ഓർക്കുന്നത് നിന്നെ കുറിച്ചാണ്, എന്തിനെറെ ഒരോ മണിക്കൂറിലും, സെക്കൻഡുകളിലും, ഒരോ നിമിഷങ്ങളിലും നിന്നെ കുറിച്ചും നമ്മുടെ ഒരു മിച്ചുള്ള ജീവിതത്തെ കുറിച്ചുമാണ് എൻ്റെ ചിന്തകളിൽ.

Sooryante kiranangal pathiyunna pularkaala velakalil unarumpol njaan chinthikkunnathu ninne kuricchaanu, nilaavinte raathriyute mayangatthilekku natannu neengumpozhum orkkunnathu ninne kuricchaanu, enthinere oro manikkoorilum, sekkandukalilum, oro nimishangalilum ninne kuricchum nammute oru micchulla jeevithatthe kuricchumaanu ente chinthakalil.

ഞാൻ എപ്പോഴും, എല്ലാം ദിവസവും നിൻ്റെ സ്നേഹത്തിൽ അലിഞ്ഞു ചേരുന്നു.

Njaan eppozhum, ellaam divasavum ninte snehatthil alinju cherunnu.

ഞാൻ നിന്നെ വളരെ വളരെ ആഴത്തിൽ ഒരോ ദിനവും സ്നേഹിച്ചു കൊണ്ടിരിക്കുന്നു. ഞാൻ കാരണം നീ വേദനക്കുമെന്ന് ചില നിമിഷങ്ങളിൽ ഞാൻ ഭയപ്പെടുന്നു. രാത്രിയുടെ മയങ്ങക്കളിൽ നീ എന്നെ വിട്ട് അകലുന്നതായി സ്വപനങ്ങൾ കാണുന്നു. പുലരിയിലെ കിരണങ്ങളിൽ എൻ്റെ കണ്ണുകൾ കണ്ണുനീർ ചാലിച്ചുകൊണ്ട് എഴുന്നേൽക്കുന്നു.
നീ എൻ്റെ യാണ്, എൻ്റെ ശ്വാസം നിലക്കുന്നത് വരെ നീ എനിക്ക് വേണം.

Njaan ninne valare valare aazhatthil oro dinavum snehicchu kondirikkunnu. Njaan kaaranam nee vedanakkumennu chila nimishangalil njaan bhayappetunnu. Raathriyute mayangakkalil nee enne vittu akalunnathaayi svapanangal kaanunnu. Pulariyile kiranangalil ente kannukal kannuneer chaalicchukondu ezhunnelkkunnu. nee ente yaanu, ente shvaasam nilakkunnathu vare nee enikku venam.

ചിലരങ്ങനാ.. എത്രയൊക്കെ നമ്മൾ അകൽച്ച കാണിച്ചാലും
വീണ്ടും നമ്മുടെ പിറകെ വരും..
അവരെ ഒരിക്കലും കൈവിടരുത്
ചേർത്ത് പിടിക്കണം
കാരണം, അകറ്റി നിർത്തിയിട്ടും
അവർ നമ്മെ വിട്ട് പോകുന്നില്ലെങ്കിൽ  അത്രത്തോളം നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണത്..
ആ  സ്നേഹം ആത്മാർത്ഥമാണ്..
അത് മനസ്സിലാക്കാതെ പോകരുത്.

Chilaranganaa.. Ethrayokke nammal akalccha kaanicchaalum
veendum nammute pirake varum. avare orikkalum kyvitaruth
chertthu pitikkanam kaaranam, akatti nirtthiyittum
avar namme vittu pokunnillenkil
athrattholam nammale snehikkunnathu kondaanathu.
aa sneham aathmaarththamaanu.
athu manasilaakkaathe pokaruthu.

നീ ഈ ലോകത്തിലെ മറ്റെല്ലാവർക്കും വെറും ഒരു വഴി പോക്കനായിരിക്കാം പക്ഷെ എനിക്ക് നീ എൻ്റെ മാത്രം ലോകമാണ്. നിന്നോടുള്ള എൻ്റെ സ്നേഹം എൻ്റെ ശിരക്കളിൽ ആഴത്തിൽ ഓടുന്നു. എൻ്റെ പ്രിയപ്പെട്ടത് അത് നീ മാത്രമാണ്, നീ മാത്രമാണ്.

Nee ee lokatthile mattellaavarkkum verum oru vazhi pokkanaayirikkaam pakshe enikku nee ente maathram lokamaanu. Ninnotulla ente sneham ente shirakkalil aazhatthil otunnu. Ente priyappettathu athu nee maathramaanu, nee maathramaanu.

നിങ്ങൾ ഒരോളോട് ആഴത്തിൽ പ്രണയത്തിലായാൽ, അവരുടെ ആവശ്യങ്ങൾ നിങ്ങൾക്ക് നിങ്ങളേക്കാൾ മുകളിലാണ്.

Ningal orolotu aazhatthil pranayatthilaayaal, avarute aavashyangal ningalkku ningalekkaal mukalilaanu.

Deep love quotes malayalam,
Ormapeduthunna – Deep Love Quotes Malayalam

ഓർമ്മപ്പെടുത്തുന്ന നിൻ്റെ സ്നേഹത്തിൻ്റെ ആഴത്തിൽ ഞാൻ ഇങ്ങനെ നിന്നോടപ്പം ജീവിക്കുമ്പോൾ, ഓർമ്മകൾ പോലും നീ എൻ്റെ സ്വന്തമാണ്.

Ormmappetutthunna ninte snehatthinte aazhatthil njaan ingane ninnotappam jeevikkumpol, ormmakal polum nee ente svanthamaanu.

നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാൻ ആർക്കും കഴിയില.

Nammal parasparam kaatthu sookshikkunna kaalattholam nammal shaktharaanu, nammale pirikkaan aarkkum kazhiyila.

സ്നേഹം ആഴത്തിലാകുമ്പോൾ നിങ്ങൾക്കതറിയാം കഴിയും. നിങ്ങളുടെ അസ്ഥികളുടെ താളത്തിലേക്ക് നിങ്ങൾ അത് അനുഭവിക്കും. ആഴത്തിലുള്ള പ്രണയം അത്ര ശക്തമാണ്, ഇതെല്ലാം അനുഭവിക്കാൻ നമ്മൾ രണ്ടുപേരും ഭാഗ്യമുള്ളവരാണ്.

Sneham aazhatthilaakumpol ningalkkathariyaam kazhiyum. Ningalute asthikalute thaalatthilekku ningal athu anubhavikkum. Aazhatthilulla pranayam athra shakthamaanu, ithellaam anubhavikkaan nammal randuperum bhaagyamullavaraanu.

ഞങ്ങളുടെ അഗാധമായ സ്നേഹം എന്നെന്നേക്കും നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കത് അറിയില്ല, പക്ഷേ നിൻ്റെ സാന്നിധ്യത്താൽ നീ എന്റെ ജീവിതം കൂടുതൽ അർത്ഥവത്താക്കി.

Njangalute agaadhamaaya sneham ennennekkum nilanilkkumennu njaan pratheekshikkunnu. Ningalkkathu ariyilla, pakshe ninte saannidhyatthaal nee ente jeevitham kootuthal arththavatthaakki.

Are You Singer ? Then For You :- Malayalam Songs Lyrics

ആയിരം നിർവചനങ്ങൾകൊണ്ടു പൂർത്തിയാക്കാൻ കഴിയാത്ത കവിതയാണ് പ്രണയം.

Aayiram nirvachanangalkondu poortthiyaakkaan kazhiyaattha kavithayaanu pranayam.

ഒരായിരം വാക്കുകൾകൊണ്ട് വർണ്ണിച്ചെഴുതിയാലും  മതിവരാത്ത വരികളാണ്  പ്രണയം.
മധുവാണ് മധുരമാണ് , മധുമൊഴികളുടെ ചുംബനമാണ്
കനവാണ് നിനവാണ് നിലാവ് പൂക്കുന്ന കിനാവാണ്.
വെളിച്ചമില്ലാത്ത പകലുകളും , തെളിച്ചമുള്ള രാത്രികളും പണയം വെച്ചൊരു മനസ്സും , പാതി പകുത്ത ഹൃദയവുമാണ് പ്രണയം.
പുഞ്ചിരിയാണ് , കൊഞ്ചലാണ് , പഞ്ചാരപാലുമിഠായിയാണ്.
സ്വന്തമാണ് സ്വർത്ഥമാണ് അവകാശമാണ് എന്നിട്ടും അന്യമാണ്
നോവാണ്, വേവാണ് , ഒടുക്കമൊരു മരണമാണ്,
എന്നിലും നിന്നിലും ഉടലെടുത്ത കനാലാണ് പ്രണയം.

Oraayiram vaakkukalkondu varnnichchezhuthiyaalum  mathivaraattha varikalaanu  pranayam.
Madhuvaanu madhuramaanu , madhumozhikalute chumbanamaanu
kanavaanu ninavaanu nilaavu pookkunna kinaavaanu.
Velicchamillaattha pakalukalum , thelicchamulla raathrikalum panayam vecchoru manasum , paathi pakuttha hrudayavumaanu pranayam.
Punchiriyaanu , konchalaanu , panchaarapaalumidtaayiyaanu.
Svanthamaanu svarththamaanu avakaashamaanu ennittum anyamaanu
novaanu, vevaanu , otukkamoru maranamaanu,
ennilum ninnilum utaletuttha kanaalaanu pranayam.

എന്താണ് ശരിക്കും ആഴത്തിലുള്ള പ്രണയം അല്ലെങ്കിൽ സ്നേഹം ” Deep Love ” ?

അഗാധമായ സ്നേഹം അവരുടെ ഏറ്റവും ദുർബലമായ, പലപ്പോഴും ഏറ്റവും താഴ്ന്ന പോയിന്റിൽ ഒരാളെ കാണുകയും അവരെ എഴുന്നേൽക്കാൻ സഹായിക്കാൻ നിങ്ങളുടെ കൈ നീട്ടിക്കാണുകയും ചെയ്യുന്നു. കാരണം അഗാധമായ സ്നേഹം നിസ്വാർഥമാണ്. നിങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് രണ്ട് തവണ ചിന്തിക്കാത്ത ആരോ അവിടെഉണ്ടെന്ന് മനസ്സിലാക്കുന്നു Deep love quotes malayalam.

Hridhayam Ninakaayi നിന്റെ ഹൃദയം

നിന്റെ ഹൃദയം നീ 
മറച്ചു പിടിച്ചാലും
നിന്റെ മിഴികൾ എന്നോട്
സംവദിയ്ക്കുന്നു..
ഒരു നേർത്ത സ്വപ്ന ലഹരി
മയങ്ങുന്ന നിന്റെ കണ്ണുകൾ
എന്നോട് വിളിച്ചു പറയുന്നുണ്ട്
നിന്റെ ഉള്ളിൽ നീ എന്നെ
ഒളിപ്പിച്ചിട്ടുണ്ടെന്നു.
ഇല്ലെങ്കിൽ നിനക്കീ
പരിഭ്രമമെന്തിന്.
ഞാനറിയാതൊരു നേരത്ത് എന്നെ കണ്ണിമയ്ക്കാതെ
നോക്കി നിൽകുമ്പോൾ പെട്ടെന്ന് ഞാൻ
നിന്നെ കാണുമ്പോൾ ഒരു പിടച്ചിലോടെ
മിഴികൾ താഴ്ത്തുന്നു നീ.
കണ്ണുകൾ കള്ളം പറയാറില്ല.
എന്നേ കാൺകെ വിടർന്നു പൂക്കുന്ന
നിന്റെ മിഴികളിൽ  ഞാൻ
തിരഞ്ഞു  വായിക്കുന്നു
ചില  വരികൾ.
അവയിൽ   ഗാഡമായ പ്രണയം നിറഞ്ഞു
തുളുമ്പുന്നുണ്ട്.
നിന്റെ മനസ്സെന്നിൽ കുരുങ്ങി
കിടപ്പാണെന്നറിയുന്നു ഞാൻ.
എന്നോട് പറഞ്ഞില്ലെങ്കിലും ഞാനറിയുന്നു.
നീ എന്നെ ഭദ്രമായി
നിന്റെ  മനസ്സിൽ ഒളിപ്പിച്ചിട്ടുണ്ടെന്നു.

Ninne kaanumpol oru pitacchilote
mizhikal thaazhtthunnu nee.
Kannukal kallam parayaarilla.
Enne kaanke vitarnnu pookkunna
ninte mizhikalil njaan
thiranju vaayikkunnu
chila varikal.
Avayil gaadamaaya pranayam niranju
thulumpunnundu.
Ninte manasennil kurungi
kitappaanennariyunnu njaan.
Ennotu paranjillenkilum njaanariyunnu.
Nee enne bhadramaayi
ninte manasil olippicchittuntennu.

എന്നും കൂടെയില്ലെങ്കിലും സാരമില്ല കൂടെയുണ്ടെന്ന് വെറുതെ തോന്നിപ്പിച്ചാൽ മതി Deep love quotes malayalam .

Ennum kooteyillengkilum saaramilla kooteyundennu veruthe thonnippicchaal mathi.

മഴയായി വന്നു നീ എൻ മുന്നിൽ സ്നേഹത്തിന്റെ മഴത്തുള്ളിയായ് നീ എന്നിലേക്ക് പെയ്തിറങ്ങിയപ്പോൾ മഴക്കാറ്റ് പോലുള്ള ഒരു സ്നേഹത്തിന്റെ കാറ്റ്  എന്നിലേക്ക് വന്ന ചേരുകയായിരുന്നു!.

Mazhayaayi vannu nee en munnil snehatthinte mazhatthulliyaayu nee ennilekku peythirangiyappol mazhakkaattu polulla oru snehatthinte kaattu  ennilekku vanna cherukayaayirunnu!.

പോകുന്നു പാതകൾ ചിലതോർമത്തൻ  പോയിരുട്ടോളം
ചിലതേൻ  പ്രതീക്ഷിതൻ പ്രഹണങ്ങളോളം
ചിലതു  മറവിതാൻ പാതാള നിദ്രയോളം
ചിലതേൻ  ഭാഗ്ന പ്രണയങ്ങളോളം  കരഞ്ഞുകൊണ്ടാഗ്നിയിലൂടെ ജലത്തിലൂടെചില താമരം  ഈമരം  കണ്ടുകൊണ്ടേ ചിലതേകാന്താതയിൽ ചിലതു മൗനത്തിന്റെ പ്രാർത്ഥനപോലെ ചിലതു  നൂൽപൊട്ടിയ പട്ടങ്ങൾ  പോലെ ചിലതു നിരമയം.

Pokunnu paathakal chilathormatthan  poyiruttolam
chilathen  pratheekshithan prahanangalolam
chilathu  maravithaan paathaala nidrayolam
chilathen  bhaagna pranayangalolam  karanjukondaagniyiloote jalatthilootechila thaamaram  eemaram  kandukonde chilathekaanthaathayil chilathu maunatthinte praarththanapole chilathu  noolpottiya pattangal  pole chilathu niramayam.

Deep Love Quotes In Malayalam

Deep Love Quotes In Malayalam, Deep love Quotes Malayalam
Nizhalinum Athmainum – Deep Love Quotes In Malayalam

നിഴലിനും ആത്മാവിനും ഇടയിൽ രഹസ്യമായി സ്നേഹിക്കടേണ്ട ചില ഇരുണ്ട ചിത്രങ്ങൾ പോലെ നിന്നെ എൻ്റെ ജീവനെക്കാൾ സ്നേഹിക്കുന്നു.

Nizhalinum aathmaavinum itayil rahasyamaayi snehikkatenda chila irunda chithrangal pole ninne ente jeevanekkaal snehikkunnu.

സ്നേഹം നൽകുന്നതിലൂടെ അത് വളരുന്നു. നമുക്ക് ലഭിക്കുന്ന സ്നേഹം മാത്രമാണ് നമ്മുടെ മനസ്സിൽ സൂക്ഷിക്കുന്നത്. സ്നേഹം നിലനിർത്താനുള്ള ഉള്ള ഏക മാർഗ്ഗം അത് വിട്ടു കൊടുക്കുക എന്നതാണ്.

Sneham nalkunnathiloote athu valarunnu. Namukku labhikkunna sneham maathramaanu nammute manasil sookshikkunnathu. Sneham nilanirtthaanulla ulla eka maarggam athu vittu kotukkuka ennathaanu.


പ്രണയം സംഗീതത്തിനുവേണ്ടി സജ്ജമാക്കിയ സൗഹൃദമാണ്.

Pranayam samgeethatthinuvendi sajjamaakkiya sauhrudamaanu.

നീയെൻറെ പറുദീസയാണ്, നിൻറെ എൻറെ സ്നേഹത്തിൻറെ എൻറെ പ്രണയത്തിൻറെ  താരാട്ടുപാട്ടിൽ  ജീവിതകാലം മുഴുവൻ ഞാൻ ജീവിച്ചു തീർക്കും.

Neeyente parudeesayaanu, ninre enre snehatthinre enre pranayatthinre  thaaraattupaattil  jeevithakaalam muzhuvan njaan jeevicchu theerkkum.

നമ്മൾ പരസ്പരം കാത്ത് സൂക്ഷിക്കുന്ന കാലത്തോളം നമ്മൾ ശക്തരാണ്, നമ്മളെ പിരിക്കാൻ ആർക്കും കഴിയില.

Nammal parasparam kaatthu sookshikkunna kaalattholam nammal shaktharaanu, nammale pirikkaan aarkkum kazhiyila.

Deep Love Quotes For Him In Malayalam

Deep Love Quotes For Him In Malayalam, Deep Love Quotes Malayalam
Velathilaanakilum – Deep Love Quotes For Him In Malayalam

വെള്ളത്തിലാണെങ്കിലും തീ ഉണ്ടായിരുന്നിട്ടും
സ്വർണ വിലയിൽ മാറ്റമില്ല അത് പോലെ
നീ അടുത്താണെങ്കിൽ പോലും
അകലെയാണെങ്കിലും എന്റെ മനസ്സ് ഒരിക്കലും മാറില്ല.

ഞാൻ നീയാകുമ്പോഴും നമ്മളാകുമ്പോഴും മാത്രമാണ് ലോകം പൂക്കുന്നത് ..
എന്നിലേക്ക് മാത്രമായൊരു പകർന്നാട്ടം നീ കൊതിക്കുമ്പോഴാണ് ആകാശം അരങ്ങു പണിയുന്നത് ..
ഞാനും നീയും നമ്മളായി അലിഞ്ഞുചേരുമ്പോഴാണ് ആഴി ആഹ്ലാദനൃത്തം ചവിട്ടുന്നത് ..
നിന്റെ മാറിലെ ചൂടിൽ ഞാൻ ചുംബിക്കുമ്പോഴാണ് എന്റെ നീലഞെരമ്പുകൾ ഉണരുന്നത് ..
നിന്റെ ഉള്ളാഴങ്ങളിലേക്ക് ഞാൻ ഇഴഞ്ഞിറങ്ങുമ്പോഴാണ് രക്തധമനികൾ പൊട്ടിചിതറുന്നത് ..
നമ്മുടെ പ്രണയം മരിക്കുമ്പോഴാണ് ലോകം അവസാനിക്കുന്നത്.

Njaan neeyaakumpozhum nammalaakumpozhum
maathramaanu lokam pookkunnathu Ennilekku maathramaayoru pakarnnaattam nee kothikkumpozhaanu aakaasham arangu paniyunnathu ..
Njaanum neeyum nammalaayi alinjucherumpozhaanu aazhi aahlaadanruttham chavittunnathu,
Ninte maarile chootil njaan chumbikkumpozhaanu ente neelanjerampukal unarunnathu
Ninte ullaazhangalilekku njaan izhanjirangumpozhaanu rakthadhamanikal pottichitharunnathu ..
Nammute pranayam marikkumpozhaanu lokam avasaanikkunnathu.

ഒരുമുറിയുടെ ഇരുണ്ട വെളിച്ചത്തിൽ
നിനക്കായ് ഞാനൊരു കവിത രജിക്കും.
മാറ്റാർക്കും വായിക്കാൻ  ആകാത്ത വിധം 
മനോഹരമായൊരു കവിത..
നിൻ സ്മൃതികളാൽ വർശിച്ച വസന്തകാലം
ഒരായുസ്സിന്റെ ഓർമ്മകൾ നൽകി കടന്നുപോകയോ.

Orumuriyute irunda velicchatthil
ninakkaayu njaanoru kavitha rajikkum.
Maattaarkkum vaayikkaan aakaattha vidham
manoharamaayoru kavitha..
Nin smruthikalaal varshiccha vasanthakaalam
oraayusinre ormmakal nalki katannupokayo.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നത്,എല്ലാ ദിനങ്ങളിലും നിന്റെയി കുസൃതി നിറഞ്ഞ മുഖത്ത് പുഞ്ചിരി കാണുമ്പോളാണ് .
നിന്നിലെ പ്രണയം കോരിച്ചൊരിയുന്ന മഴയായി എന്നിലേക്ക്‌ പയ്യെ പതിച്ചു തുടങ്ങി. Deep Love Quotes Malayalam.
കാലമില്ലാതെ പെയ്യുന്ന ഇ മഴ എനിക്ക് നനഞ്ഞേ മതിയാവു.
ഓരോ ജലകണികകൾ പതിക്കുമ്പോൾ എന്റെ ഹൃദയം തുടിച്ചു കൊണ്ടിരിക്കുകയാണ്.
ആ സമയം.

എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്റെ കുസൃതി നിറഞ്ഞ മുഖഭാവങ്ങളും, കാന്ത കണ്ണുകളും തെളിഞ്ഞു കാണാം.
ഓരോ ജലകണികകളും എന്നെ തൊട്ടുരുമ്മി പോകുന്നത്, നിന്റെ സ്പർശം പോലെ തോന്നുന്നു.
ആ മഴയിൽ നിന്നും എന്നെ പിന്തിരിക്കാൻ, വൈകി വന്ന കാറ്റിനോ, മിന്നലിനോ ആയില്ല.
പ്രകൃതി പോലും എനിക്ക് കനിഞ്ഞു തന്ന വരമാണ് നിന്റെയി പ്രണയം.
കാലചക്രം അതിവേഗം കടന്നു പോയാലും, ഇ മഴയെ എനിക്ക് വിലക്കാൻ ആവില്ല.
നിലാമഴയിൽ കുതിർന്നു നിന്നപ്പോൾ ചെറിയ ഇളം കാറ്റെന്നെ തലോടിയ പോലെ തോന്നി.
നിന്നിലെ പ്രണയം പറയാൻ വന്നതാകാം.
കാത്തിരിപ്പിനും സുഖമുണ്ടെന്ന് ആരോ പറയും പോലെ..
ആ മന്ദമാരുതൻ വീണ്ടും പലമുറ എന്നെ തഴുകി പോയി.
ഇ പ്രണയമഴയെ പ്രണയിച്ചു ഞാൻ മരിക്കട്ടെ Deep love quotes malayalam.

Ente jeevithatthile ettavum valiya santhosham ennathu,ellaa dinangalilum ninteyi kusruthi niranja mukhatthu punchiri kaanumpolaanu .
Ninnile pranayam koricchoriyunna mazhayaayi ennilekku payye pathicchu thutangi..
Kaalamillaathe peyyunna i mazha enikku nananje mathiyaavu.
Oro jalakanikakal pathikkumpol ente hrudayam thuticchu kondirikkukayaanu.
Aa samayam. Ente ullinte ullil ninte kusruthi niranja mukhabhaavangalum, kaantha kannukalum thelinju kaanaam.
Oro jalakanikakalum enne thotturummi pokunnathu, ninte sparsham pole thonnunnu.
Aa mazhayil ninnum enne pinthirikkaan, vyki vanna kaattino, minnalino aayilla.
Prakruthi polum enikku kaninju thanna varamaanu ninteyi pranayam.
Kaalachakram athivegam katannu poyaalum, i mazhaye enikku vilakkaan aavilla.
Nilaamazhayil kuthirnnu ninnappol cheriya ilam kaattenne thalotiya pole thonni.
Ninnile pranayam parayaan vannathaakaam.
Kaatthirippinum sukhamundennu aaro parayum pole..
Aa mandamaaruthan veendum palamura enne thazhuki poyi.
ee pranayamazhaye pranayicchu njaan marikkatte.

ഇനിയുമൊരു പ്രണയ സാഗരം തീർക്കണമെനിക്ക് 
അതിൽ നമുക്കൊരുമിച്ചു തുഴഞ്ഞു പോകാന്‍ 
നമ്മുടെ ഹൃദയങ്ങള്‍ കൊണ്ടൊരു തോണിയൊരുക്കേണം അതിനേ തകർക്കുവാനെത്തുന്ന തിരമാലകളുടെ വേലിയേറ്റയിറക്ക വ്യതിയാനങ്ങളിൽ 
ഇടറാതെ പതറാതെ തുഴഞ്ഞു തുഴഞ്ഞു 
മറുകരെയെത്തണം..
ഒടുവിലന്യോന്യം അമർത്തി പുൽകിയുറങ്ങണം 
പിന്നെയും നമുക്കൊരുമിച്ചു പിറവിയെടുക്കണം 
ഈ ജന്മത്തില്‍ ബാക്കിയായ പ്രണയം അടുത്ത ജന്മത്തിലുമനുഭവിച്ചു തീർക്കുവാൻ അങ്ങനെയങ്ങനെ പ്രണയിച്ചു കൊണ്ടേയിരിക്കണം നമുക്ക്  ഇനിയും പിറക്കാത്ത ജന്മങ്ങളിലും Deep love quotes malayalam .

Iniyumoru pranaya saagaram theerkkanamenikku
athil namukkorumicchu thuzhanju pokaan
nammute hrudayangal kondoru thoniyorukkenam athine thakarkkuvaanetthunna thiramaalakalute veliyettayirakka vyathiyaanangalil
itaraathe patharaathe thuzhanju thuzhanju
marukareyetthanam..
Otuvilanyonyam amartthi pulkiyuranganam
pinneyum namukkorumicchu piraviyetukkanam
ee janmatthil baakkiyaaya pranayam atuttha janmatthilumanubhavicchu theerkkuvaan anganeyangane pranayicchu kondeyirikkanam namukku iniyum pirakkaattha janmangalilum. alone quotes in malayalam.

അവന്റെ പ്രാണ പ്രിയയെ അവന് മാത്രം സ്നേഹിക്കണം 
അവളെ  നെഞ്ചോട് ചേർത്തു  പ്രണയിക്കണം അവളെ ലോകം മുഴുവനും ചുറ്റിക്കണം
അവളുടെ കണ്ണുകൾ കാഴ്ച്ചകൾ കാണുമ്പോൾ കഥകൾ പറയുന്നത് കാണണം മഴയത് തുള്ളിച്ചാടുമ്പോൾ കുടയായി ചെന്ന്‌ പുണരണം പൂരങ്ങളും ആനകളും കാടും യാത്രകളുമായി അവളെ കറക്കണം കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളൊക്കെ പറയുന്നവളെ അതിനുമപ്പുറം   സാധിച്ചു കൊടുക്കണം ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി ജീവിക്കണം  
കുശുമ്പനായ അവനിൽ ഒതുങ്ങണം അവളുടെ ലോകം അവനാകണം അവൻ മാത്രം.

Avante praana priyaye avanu maathram snehikkanam
avale nenchotu chertthu pranayikkanam avale lokam muzhuvanum chuttikkanam
avalute kannukal kaazhcchakal kaanumpol kathakal parayunnathu kaananam mazhayathu thullicchaatumpol kutayaayi chennu punaranam poorangalum aanakalum kaatum yaathrakalumaayi avale karakkanam kunju kunju aagrahangalokke parayunnavale athinumappuram saadhicchu kotukkanam cheriya pinakkangalum valiya inakkangalumaayi jeevikkanam
kushumpanaaya avanil othunganam avalute lokam avanaakanam avan maathram.

എനിക്ക്  പറഞ്ഞറിയിക്കാൻ പറ്റാത്തത്രവിധം പ്രണയമാണ് നിന്നോട്..
നിന്നിലെ പ്രണയം എന്നിൽ ചേരുന്ന നിമിഷം,
ഇരുഹൃദയങ്ങൾ ഒന്നായി മാറുമ്പോൾ നീയും ഞാനുമെന്നത് നമ്മളായി മാറുന്നുവോ..
നിന്റെ ഈ പ്രണയം എന്നെ വല്ലാതെ മുറുക്കുന്നു നിന്നിലേക്ക്.
നമ്മുടെ പ്രണയം എന്തിനുവേണ്ടിയെന്ന് നീ ചിന്തിച്ചിട്ടുണ്ടോ? Deep love quotes malayalam.

Enikku paranjariyikkaan pattaatthathravidham pranayamaanu ninnotu..
Ninnile pranayam ennil cherunna nimisham,
iruhrudayangal onnaayi maarumpol neeyum njaanumennathu nammalaayi maarunnuvo..
Ninte ee pranayam enne vallaathe murukkunnu ninnilekku.
Nammute pranayam enthinuvendiyennu nee chinthicchittunto?.

യാതൊന്നും അറിയാതെ യാതൊന്നും കേൾക്കാതെ,
മണ്ണിൽ അലിഞ്ഞുചേരാൻ അവൻ എന്നെ നെഞ്ചോടു
ചേർത്ത്പിടിച്ചപ്പോൾ ആണ്.
ഞാൻ തിരിച്ചറിഞ്ഞത് ????, “സ്നേഹത്തിന്റെ, ഒരുമിച്ചുള്ള ആത്മബന്ധത്തിന്റെ അവസാന വാക്ക് “” മരണം “” എന്ന സത്യം,
മരണം എന്ന ഇരുൾമൂടിയ ഇടവഴിയിലേക്ക് കാലെടുത്തു
വക്കുമ്പോളും, ഒന്ന് ആശിച്ചിരുന്നു.
ഒരിക്കൽ കൂടി അവനുമൊത്ത് ഒരു ചാറ്റൽ മഴ നനയാൻ????.


Deep Love For Her Quotes Malayalam

Deep Love For Her Quotes Malayalam, Deep Love Quotes Malayalam
Poorna Hridhyathodum – Deep Love For Her Quotes Malayalam

പൂർണ്ണഹൃദയത്തോടും ആത്മാവോടും കൂടി ഞാൻ നിന്നെ സ്നേഹിക്കുന്നു. എല്ലാ ദിവസവും ഞാൻ നിന്നെക്കുറിച്ച് കൂടുതലറിയുമ്പോൾ, ഞാൻ നിന്നെ കൂടുതൽ സ്നേഹിക്കുന്നു. നിന്നോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു!.

Poornnahrudayatthotum aathmaavotum kooti njaan ninne snehikkunnu. Ellaa divasavum njaan ninnekkuricchu kootuthalariyumpol, njaan ninne kootuthal snehikkunnu. Ninnotulla snehatthaal ente hrudayam pottiththerikkumennu njaan bhayappetunnu!.

ഞാൻ നീയുമായി ഉണരുമ്പോൾ എല്ലാ ദിവസവും ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഗ്രഹമായി ഞാൻ നിന്നെ കാണാൻ വന്നിരിക്കുന്നു.

Njaan neeyumaayi unarumpol ellaa divasavum njaan dyvatthinu nandi parayunnu. Ente jeevithatthile ettavum mikaccha anugrahamaayi njaan ninne kaanaan vannirikkunnu. [ malayalam quotes about life ]

നിങ്ങളെ അതേ തീവ്രതയോടെ സ്നേഹിക്കുന്ന ഒരാളെ സ്നേഹിക്കുന്നത് അതിശയകരമായ അനുഗ്രഹമാണ്. ഇതുപോലെ നിൻ്റെ ഒപ്പം ജീവിക്കാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നന്ദി.

Ningale athe theevrathayote snehikkunna oraale snehikkunnathu athishayakaramaaya anugrahamaanu. Ithupole nin്re oppam jeevikkaan njaan anugrahikkappettirikkunnu. Nandi.
Deep Love Quotes Malayalam.

നിൻ്റെ പുഞ്ചിരി കാണുമ്പോൾ ഒരു ദിവസം പ്പോലും നിന്നെ വേർ പിരിഞ്ഞിരിക്കാൻ കഴിയാത്ത അവസ്ഥയാണ്, എൻ്റെ ഹൃദയത്തിൽ നീ വളരെയധികം ആഴത്തിൽ ചേർന്ന് പോയി ഒരു പാട് ഒരുപാട് സ്നേഹിക്കുന്നു നിന്നെ പ്രിയേ.

Ninte punchiri kaanumpol oru divasam ppolum ninne ver pirinjirikkaan kazhiyaattha avasthayaanu, en്re hrudayatthil nee valareyadhikam aazhatthil chernnu poyi oru paatu orupaatu snehikkunnu ninne priye Deep Love Quotes Malayalam. .

പ്രണയം തോന്നാൻ ഒരു നിമിഷം മതി, നിൻ്റെ ആ നിമിഷത്തിനായി, കാത്തിരിക്കാം ഞാൻ ഒരു ജന്മം.

Pranayam thonnaan oru nimisham mathi, ninte aa nimishatthinaayi, kaatthirikkaam njaan oru janmam.

നിൻ്റെ ഓർമ്മകൾക്ക് എന്നിൽ മരണമില്ലാത്തിടത്തോളം കാലം. നീ എൻ്റെ പ്രണയം തന്നെയാണ് Deep Love Quotes Malayalam.

Ninte ormmakalkku ennil maranamillaatthitattholam kaalam. Nee ente pranayam thanneyaanu.

Pranayam Quotes

പ്രണയം ഒരു വികാരം ആണ് അത് ചിലർക്കുമാത്രം നന്നായി ആസ്വദിക്കാൻ കഴിയുന്ന ഒന്ന് അതെല്ലാം നഷ്ടപെട്ടവന് പിന്നീടുള്ള
പ്രണയം    കാറ്റിനോടും യാത്രേയോടും ചൂടുകട്ടനും ഒക്കെ ആയി മാറും. പിന്നെ.

Pranayam oru vikaaram aanu athu chilarkkumaathram nannaayi aasvadikkaan kazhiyunna onnu athellaam nashtapettavanu pinneetulla
pranayam kaattinotum yaathreyotum chootukattanum okke aayi maarum. Pinne.

ആദ്യപ്രണയം, ദിവ്യതയുള്ളതും, അമൂല്യവുമാണെന്ന് മനസ്‌ കബളിപ്പിക്കുന്ന ഒന്ന് തന്നെയാണ്
ആകർഷണത്തിന്റെ മറ്റൊരു പേര്,
ആദ്യമായി നെഞ്ചിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന അനുഭൂതി,
ആദ്യപ്രണയം എപ്പോഴും വിജയികണമെന്നില്ല,
കാരണമെന്തെന്നാൽ,
അതിന് വേണ്ടി മിക്കവരും ശ്രെമിക്കാത്തതാണ്, കൂടാതെ   ആകർഷണതയുടെ തീവ്രത കുറയുമ്പോൾ മങ്ങൽ വീഴുന്നതും,
ആദ്യമായി പ്രണയിക്കുന്നവർക്ക്, നിങ്ങൾ,
കണ്ടമാത്രയിൽ തന്നെ പ്രണയിക്കാൻ മുന്നിടരുത്,
പരസ്പരം അറിഞ്ഞു, മനസിലാക്കിയതിന് ശേഷം ശ്രെമിക്കു,
കാണുമ്പോൾ പൊട്ടിമുളകുന്നത്, വെറും ആകർഷണം ആണ്,
നമ്മുടെ മനസ്, ബുദ്ധിയെ കിഴടക്കുന്ന സമയം.
ഹൃദയം മനസിനെ പ്രണയമെന്ന് കബളിപ്പിക്കുന്ന മുഹൂർത്തം,
അങ്ങനെ ചെയ്താൽ, ഒരു പക്ഷെ,
അത് തന്നെയാവം ജീവിതത്തിലെ ആദ്യത്തെയും
അവസാനത്തെയും.
Deep Love Quotes Malayalam.

Aadyapranayam, divyathayullathum, amoolyavumaanennu manasu kabalippikkunna onnu thanneyaanu
aakarshanatthinte mattoru peru,
aadyamaayi nenchinullil niranju nilkkunna anubhoothi,
aadyapranayam eppozhum vijayikanamennilla,
kaaranamenthennaal,
athinu vendi mikkavarum shremikkaatthathaanu, kootaathe aakarshanathayute theevratha kurayumpol mangal veezhunnathum,
aadyamaayi pranayikkunnavarkku, ningal,
kandamaathrayil thanne pranayikkaan munnitaruthu,
parasparam arinju, manasilaakkiyathinu shesham shremikku,
kaanumpol pottimulakunnathu, verum aakarshanam aanu,
nammute manasu, buddhiye kizhatakkunna samayam.
Hrudayam manasine pranayamennu kabalippikkunna muhoorttham,
angane cheythaal, oru pakshe,
athu thanneyaavam jeevithatthile aadyattheyum
avasaanattheyum. { Deep Love Quotes Malayalam. }

Best Deep Romantic Love Quotes Malayalam

Best Deep Romantic Love Quotes Malayalam, Deep Love Quotes Malayalam
Pranayamazhayayi – Best Deep Romantic Love Quotes Malayalam

പ്രണയമഴയായ് നീ എന്നിൽ നിറയുമ്പോൾ….
പടരും നിന്നിലെ വികാരം എന്നിൽ തോരാതെ……. !
നിന്റെ ചുംബനതാൽ എന്റെ മിഴികൾ 
പാതിയടയുമ്പോൾ….. !എന്നെ നീ പുണരുന്നനേരം ഞാൻ അറിയാതെ നിന്നിലേക്ക് അടുക്കുകയാണ്….. !
സ്നേഹ സ്പർശനങ്ങൾ ഏറ്റു വാങ്ങുമ്പോൾ…. ! അറിയാതെ നിന്നെ ഞാൻ പുണരുന്നു…. ! എന്നിലെ പാതിയായി. Deep Love Quotes Malayalam.

Pranayamazhayaayu nee ennil nirayumpol….
Patarum ninnile vikaaram ennil thoraathe……. !
Ninte chumbanathaal ente mizhikal
paathiyatayumpol….. !Enne nee punarunnaneram njaan ariyaathe ninnilekku atukkukayaanu….. !
Sneha sparshanangal ettu vaangumpol…. ! Ariyaathe ninne njaan punarunnu…. ! Ennile paathiyaayi.

മഴയെ പ്രണയിക്കാൻ ഒരേഒരു കാരണമേ ഉള്ളു നീ. ഒരു അഥിതി യെ പോലെ എന്നിൽ വന്നു ചേർന്നു പിരിയാൻ അവതതുപോലെ ഒരു കുട കീഴിൽ ചേർന്നതിനാലാണ്. Deep Love Quotes Malayalam.

Mazhaye pranayikkaan oreoru kaaraname ullu nee. Oru athithi ye pole ennil vannu chernnu piriyaan avathathupole oru kuta keezhil chernnathinaalaanu.

നീ എവിടെ പോയാലും എന്റെ ആത്മാവും മനസ്സും നിന്നോട് കൂടെ ആയിരിക്കും, മരണമെന്ന യാതാർത്ഥ്യത്തിലേക്ക് ഞാൻ അലിഞ്ഞു പോയപ്പോളും,
നിനക്ക്കായി എന്‍റെ ഹൃദയത്തെ ഞാൻ ഇവിടെ തനിച്ച്‌ വിട്ടു.
Deep Love Quotes Malayalam.

Nee evite poyaalum ente aathmaavum manasum ninnotu koote aayirikkum, maranamenna yaathaarththyatthilekku njaan alinju poyappolum,
ninakkkaayi enre hrudayatthe njaan ivite thanicchu vittu.

സ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാനും നീയും നമ്മുടെ സ്നേഹവും!.

Snehatthinte ettavum valiya udaaharanamaanu njaanum neeyum nammute snehavum!.

നീ തീർത്ത ചുംബനപ്പെയ്ത്തുകൾ അല്ലാത്തെ മറ്റെന്താണ് എന്നിൽ ഈ പ്രണയക്കടലൊഴുക്കുന്നത്.

Nee theerttha chumbanappeytthukal allaatthe mattenthaanu ennil ee pranayakkatalozhukkunnathu.

നമ്മുടെ ഇടയിലെ പിണക്കങ്ങൾക് ഒരു ചെറു പുഞ്ചിരിക്കപ്പുറം ദൂരമുണ്ടാക്കരുത്.

Nammute itayile pinakkangalku oru cheru punchirikkappuram dooramundaakkaruthu.

പൂവായി പിറക്കണം 
ഇലയായി മരിക്കണം
കാറ്റായി സ്നേഹിക്കണം
മഴയായി പുണരണം,
നീയെന്ന ഓർമയാവണം Deep Love Quotes Malayalam.!

Ilayaayi marikkanam
kaattaayi snehikkanam
mazhayaayi punaranam,
neeyenna ormayaavanam.!

Heart Touching Deep Quotes Malayalam

ചിലവഴികൾ  എന്നെ വെടിഞ്ഞു പോകവേ 
ഏതോ  കിനാവിലെ കുഞ്ഞു മാലാഖാമാർ  പൂവുമായി  വന്നു വിളിച്ചുണർത്തുന്നവ
സ്വപ്ന ദീർഘങ്ങളാം രാത്രി മഴകളിൽ നനഞ്ഞു  പോകുന്നവ…  യാത്രകൾ ബാക്കി..
വഴികൾ  പലതു  തേടി  നടക്കുന്നവർ യാത്രകൾ  ബാക്കി.

പറയാതെയറിയാതെ പലവഴി നടന്നു നാം….
ഒരു വേളയൊരുനാൾ നീ വരുമെന്ന ചിന്തയിൽ….
ഇനിയീ ദശാസന്ധിയിൽ
എനിക്ക്, പേരിന് ഊരിന് എന്ത് പ്രസക്തി..?
ഒഴുകുന്നയീ ജീവ ജലപ്പരപ്പിൽ
ഒന്നിച്ചൊരുമിച്ചു നീന്തിതുടിച്ചിടാം അക്ഷരത്തുള്ളിയായ് ..

നിന്റെ പുഞ്ചിരി എന്റെ ഹൃദയത്തെ കീഴടക്കുന്നു..,
 “ഞാൻ പലതവണ പ്രണയത്തിലായിട്ടുണ്ട് .. പക്ഷേ,,, എന്തോ മനസ് എപ്പോഴും നിന്നോടൊപ്പമുണ്ട്..,,
“ഞാൻ നിന്റെ അടുത്തായിരിക്കുമ്പോൾ വളരെ സന്തുഷ്ടനാണ്..,,
“എന്റെ ജീവിതത്തിലെ ഓരോ ശ്വാസവും പുഞ്ചിരിയും കണ്ണുനീരും എല്ലാം കൊണ്ടും ഞാൻ നിന്നെ സ്നേഹിക്കുന്നു….,,
പറയുന്ന ഓരോ വരികളും പൈങ്കിളി ആണെന്ന് അറിയാം..,,
പ്രണയം അന്നും ഇന്നും ഇനി എന്നും പൈങ്കിളി തന്നെയാണ്..,
പ്രണയമഴയിൽ ഞാൻ നനഞ്ഞപ്പോളാണ് എനിക്ക് ആ സത്യം വെളിപ്പെട്ടത് Deep Love Quotes Malayalam. .

കണ്ണുകൾ തുറന്നപ്പോൾ ചിരിക്കുന്ന വെളിച്ചമല്ല. 
എന്നാലൂം എന്റെ ഇതളുകൾ വിരിഞ്ഞത് നിനക്കു വേണ്ടി.
എന്റെ ഗന്ധം, നിറം നിനക്കു വേണ്ടന്നറിയാം
എന്നാലൂം ഞാൻ വിരിഞ്ഞത് നിന്റെ ലഹരിയിലാണ്
എന്നെ ഉണർത്തിയത് പകലിലെ നിലവിളികളല്ല
നിന്റെ നിലാവിൽ ഇര തേടി പോയ വവ്വാലുകളാണ്.
നീ നൽകിയ വെളിച്ചത്തിലാണ്
ചിവീടുകൾ ഭയം മറന്നു പാടിയത്.
ആ ഗാനം കാറ്റുകൾ
നിഴലറിയാത്ത നിളയിൽ നിന്നെ വരച്ചു വെച്ചു.
ഞാനും നിന്നെ പ്രണയിക്കുന്നു.
നിന്നെ തലോടുന്ന മേഘങ്ങളെ പോലെ
ഒരു നിമിഷം ഞാൻ ഒരു സ്വപ്നം കണ്ടു
നിലാവിന്റെ കൈ പിടിച്ചു നിന്നിലെ 
ചൂടിൽ ഞാൻ ലഹരിയായി എരിയുന്നത്
ഇനിയൊരു ജന്മമുണ്ടെങ്കിൽ നിന്നിൽ തെളിയുന്ന 
നക്ഷത്രമാവാൻ ഞാൻ കൊതിക്കുന്നു.
നിലാവിൽ വിരിഞ്ഞ പൂക്കളാവാൻ Deep Love Quotes Malayalam.

ഒന്നിച്ചില്ലങ്കിൽ ഇരുവർക്കും അഗ്നിക്ക് ഇരയാവാം 
ഇരു മേനിയും ഒന്നായി പുണർന്നു അഗ്നി നമ്മളെ രുചിയോടെ പുണരട്ടെ
എരിയുന്ന ശരീരങ്ങൾ 
ഹൃദയത്തിന്റെ  നിശബ്ദത സഖി..
നീയെനിക്കും ഞാൻ നിനക്കുമായി എരിഞ്ഞു തീരുന്നു !സ്വപ്‌നങ്ങളെയെല്ലാം പറഞ്ഞു ഇരു മിഴികളും തമ്മിൽ നോക്കി യാത്രയാവാം 
ബലി കൊടുക്കുകയാണ് നമ്മുടെ പ്രണയത്തെ Deep Love Quotes Malayalam. .

ചിലനേരത്തെ കാത്തിരിപ്പുകൾക്ക് ഒരായുസിന്റെ മൂല്യമുണ്ട്..
അത്രമേൽ സ്വന്തമെന്ന് തോന്നിയൊണ്ടാവാം…
വാക്കുകൾ കിട്ടാതെ മുറിഞ്ഞു
പോയ കവിതയായിരുന്നു എനിക്ക് നീ.
അസ്തമയ സൂര്യൻ
കടലിലേക്ക് ആഴ്ന്നിറങ്ങിതുടങ്ങി.
ചില സായാഹ്ന വേളകളിൽ ഞാനീ കടൽ കരയിൽ സ്വപ്നങ്ങൾകൊണ്ട് കൂടൊരുക്കി ഉല്ലസിക്കുമായിരുന്നു.
കൂടെ അവൾണ്ടെന്നുള്ളതായിരുന്നു മറ്റൊരു  സന്തോഷം.. 
ചേർത്തുപിടിച്ച നിന്റെ കരങ്ങളും 
കൂടെ ചേർന്ന കാല്പാദങ്ങളും എല്ലാം മായ്ഞ്ഞുപോയ്.
ഇനിയൊരുക്കലും ചേരാനാകാത്തവിധം അങ്ങ് മാലാഖമാർക്കിടയിലേക്ക്
പറന്നകന്നു പോയില്ലേ എന്നെ തനിച്ചാക്കി നീ
കടൽക്കരയിൽ ആഴ്ന്നിറങ്ങിയ  കാൽപാദങ്ങളെ പറിച്ചു നടനാകുന്നില്ല
എനിക്ക്, നീയില്ലായ്മ എന്നിലെ ഊർജത്തെ ഇല്ലായ്മ ചെയ്യുന്നു.

ജീവിതയാത്രയിൽ വിധിക്കുമുന്നിൽ തളർന്ന് സ്വയം തകർന്നപ്പോൾ
ഒരു കുളിർക്കാറ്റായ് തഴുകി, നീർമഴയായ് പെയ്തിറങ്ങി????️,
ഉറവ വറ്റിയൊരാ മനസ്സിൽ പുതുനീരുറവ തീർത്ത്
പുതു നാമ്പിനും പുതുവസന്തത്തിനും കാരണമായവൾ????
തൻ തുടർയാത്രയിൽ താങ്ങായി ആ നീരുറവകളെ തൻ
യാത്രയുടന്ത്യം വരെ തൻ പാതിയായ്‌ കൂടെ കൂട്ടുവാൻ ആ മനസ്സ്
ആക്കം കൂട്ടവേ.
നിസ്സഹായനായ് യാത്രികൻ തൻ മഴയെ നോക്കി ശൂന്യതയിൽ കണ്ണും
നട്ട് പകച്ച്നിൽക്കുന്നു Deep Love Quotes Malayalam.

നോക്കിയിരിക്കേ തീർന്നു പോയതൊന്നും
പ്രണയമല്ല എന്ന തിരിച്ചറിവ് പോലും
പ്രണയമായത് നീ കൂടെയുണ്ടെന്നറിഞ്ഞപ്പോഴാണ്.
കണ്ണടച്ചിരുന്നാലും കാഴ്ച്ചകൾ
മനോഹരമാണെന്നറിഞ്ഞതും നിന്നിലൂടെയാണ്.
സമ്മതമാണ് നിന്നെ ഞാനെന്ന് വിളിക്കാൻ Deep Love Quotes Malayalam.

Relationships Quotes Malayalam

Deep Love Quotes Malayalam. എല്ലാം ഞാൻ നിന്നെ കുറിച്ച് മനസ്സിലാക്കുന്നു, ഇതെല്ലാം ഞാൻ മനസ്സിലാക്കാൻ കാരണം എനിക്ക് നിന്നോടുള്ള പ്രണയമാണ്.

എനിക്കറിയാം ഞാൻ നിന്നിലൂടെ നിന്നെ പ്രണയിക്കുകയാണെന്ന്, അവസാനം എൻ്റെ സ്വപ്നങ്ങളേക്കാൾ മികച്ചതാവുകയാണെൻ്റെ യാഥാർത്ഥ്യം.

നീ തികഞ്ഞവനാണെന്ന് ഞാൻ മനസ്സിലാക്കി നിന്നെ ഞാൻ സ്നേഹിച്ചു,

നിന്നിൽ കൂടുതൽ ഞാൻ അടുത്തപ്പോൾ നീ സമ്പൂർണ്ണനല്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു, പക്ഷെ ഞാൻ ഇപ്പോൾ നിന്നെ കൂടുതൽ കൂടുതൽ എൻ്റെ ജീവന നെക്കാൾ സ്നേഹിക്കുന്നു.

പറയാതെ പറയുമ്പോൾ
അറിയാത്ത അറിയുന്നു നിൻ മനസ്സും.
മൗനം വാചലം ആവുമ്പോഴും.
ഉള്ളു പിടയുന്ന നിൻ നൊമ്പരം.
എൻ ഹൃദയത്തെയും ശൂന്യംമാകുന്നു ദേവി..
നീ എന്നില്ലോ ഞാൻ നിന്നിലോ നിറഞ്ഞു നിൽക്കുന്നത് എന്ന് അറിയാതെ.
ഏകാന്തമാം ഇരുൾ നിറഞ്ഞ പ്രകൃതിയില്ലേക്ക് ഞാൻ എന്നെ തന്നെ മറക്കുവാൻ ഉള്ള യാത്രയിൽ ആണ്.
വൈരാഗ്യഭാവത്തിന് പൂർണ്ണത നൽക്കുവാൻ Deep Love Quotes Malayalam.

നീ നിനച്ചാൽ ഒരു ചിരി കൊണ്ടെന്റെ
മുഖ പ്രസാധത്തിൽ ചായങ്ങൾ പൂശാം ഒരു നാളും ബാക്കി
വെക്കാതെയെന്റെയീ ഹൃദയത്തിൽ ഒരു മഴയായി പെയ്തിറങ്ങാം
ശുഷ്‌ക്കിച്ച നാമ്പുകൾ പൊട്ടിമുളച്ചയീ
തരിശിടങ്ങളിൽ നിന്റെ വരവിനാൽ
ഇനിയൊരു വസന്തം ബാക്കിയുണ്ടെങ്കിൽ
വേദന കൂട്ടി ഞാൻ കാത്തു നിൽക്കുന്നു
നിന്റെ സ്നേഹമായി പെയ്യും മഴ രുചിക്കാൻ
വരവുകൾക്കിടയിൽ ഒരു ഇടവേളയിനിയും വിധിയായി
ബാക്കിയുണ്ടേൽ ഈ വരവിൽ
എനിക്ക് ഒടുങ്ങി അലിയുവാൻ നിന്റെ മാറിന്റെ ചൂട് പകർന്നു വരം
നൽകുക വസന്തത്തിന്റെ അന്ത്യത്തിൽ വിടപറയും മുന്നേ
എനിക്കായി ഒരിക്കൽകൂടി പെയ്യുമെന്ന്
ചാരമായി ഒടുങ്ങിയ എന്റെ ദേഹാംശങ്ങളെ
നിന്നിൽ അലിയിച്ചു കൂടെ നിർത്താൻ Deep Love Quotes Malayalam.

നമുക്കിടയിൽ ചില സമയങ്ങളിൽ വന്നുചേരുന്ന പരിഭവ
പിണക്കങ്ങളേതും അലിഞ്ഞില്ലാതാകാൻ നിന്റെ നെഞ്ചോട് ഇങ്ങനെ ചേർന്ന്‌ നിൽക്കണം.
നിന്റെ മൂക്കിന്റെ തുമ്പത്ത് വരുന്ന  ദേഷ്യം കണ്ടുകൊണ്ട് എനിക്ക്
നിന്നോട് വഴക്ക് കൂടണം..വഴക്കിന്റെ അവസാനം കരച്ചിലിന്റെ
വക്കത്തു എത്തുന്ന എന്നെ നീ മാറോട്  ചേർത്തു.
അപ്പോൾ ആശ്വസിപ്പിക്കും, ആ സുന്ദര വിരലുകൾ കൊണ്ടു എന്നെ പതിയെ  തലോടി എന്റെ മുടിയിഴകളിൽ പതിയെ  നിന്റെ വിരലുകൾ ഒളിപ്പിച്ചു.
അപ്പോൾ നിന്റെ ആ കണ്ണുകളിലെ തിളക്കം ഇങ്ങനെ  കണ്ടു
കൊണ്ട് നിന്റെ  കവിളുകളിലൂടെ അധരങ്ങളിൽ നിറയുന്ന ആ പുഞ്ചിരി, എനിക്ക്  ഇങ്ങനെ കാണണം.
ഞാൻ നീയുമായി പിണങ്ങി  ഇരിക്കുമ്പോൾ
നീ പതിയെ  എന്റെ അടുത്തു വന്ന്‌ നീ
“എന്റെതല്ലേ ചെക്കാ ” എന്ന് പറഞ്ഞു  എന്നെ
നിന്റെ മാറോട് ചേർത്ത്  എന്റെ നെറുകയിൽ തലോടി.
തിരുനെറ്റിയിൽ സ്നേഹത്തോടെ മൃദു ചുംബനം
നല്കി അങ്ങനെ അങ്ങനെ പറഞ്ഞു തീരാത്ത  എത്ര  എത്ര മോഹങ്ങൾ.
ഇനിയും എനിക്ക് ബാക്കിയുണ്ടെന്നോ..?
എനിക്ക് നിന്നോടുള്ള സ്നേഹംപോലെ
എന്റെ മോഹങ്ങള്‍ക്കും ഒരിക്കലും  അവസാനമില്ല.
 കാരണം “എന്റെ മോഹങ്ങളാണ് എന്റെ പ്രണയത്തിന്റെ കുഞ്ഞുങ്ങള്‍” അവയില്ലാതെ ഞാനുണ്ടോ? Deep Love Quotes Malayalam. .

Sweet Love Malayalam Quotes

എവിടെയാണോ സ്നേഹം ഉള്ളത് അവിടെ നല്ലൊരു ജീവിതമുണ്ട്.

സ്നേഹം, പ്രണയം നമ്മുടെ യാത്രകളെ മനോഹരവും മൂല്യവത്താക്കുന്നു.

ആദ്യ കാഴ്ച്ചയിൽ, എൻ്റെ അവസാന കാഴ്ച്ചയിൽ, എന്നേന്നെക്കുമായി, എന്നും കാണുന്ന പ്രണയവും സ്നേഹവും ആയിരുന്നു, അവൾ.

  • വെള്ളം സുര്യ നാൽ മാത്രം ഇങ്ങനെ പ്രകാശിക്കുന്നു നിങ്ങളാണെൻ്റെ പ്രിയപ്പെട്ട സൂര്യൻ.
  • ഞങ്ങൾ പരസ്പരം പ്രണയിക്കുന്നു കാരണം സ്നേഹം ഒരു യഥാർത്ഥ സാഹസിക്കതയാണ്.

ഒരു തുലാവർഷ രാത്രിയിൽ ഞാൻ പോലും അറിയാതെ എവിടെനിന്നോ എന്റെ ജീവിതത്തിന്റെ പടികയറി വന്നതാണ് നീ Deep Love Quotes Malayalam.

പരസ്പരം തന്റെ ഇണൈടെ കുറവുകളും നിറവകളും അറിഞ്ഞു സ്നേഹിക്കിണതാണ് യഥാർത്ഥ സ്നേഹ ബന്ധം തന്റെ ഇണൈടെ തെറ്റുകളെ നിറവുകളായി മാറ്റാൻ കഴിയിന്ന സ്നേഹമാണ് യഥാർത്ഥ സ്നേഹമെന്നു പറയുന്നത്.

മഴയും സ്നേഹവും ഒരുപോലെയാണ്
ഇതു രണ്ടും നമ്മുടെ ജീവിതത്തിൽ സന്തോഷംതരും
എന്നാൽ ഒരു വ്യത്യാസം മാത്രം മഴ നമ്മുടെ ദേഹം നനക്കും
സ്നേഹം നമ്മുടെ കണ്ണും ???? Deep Love Quotes Malayalam. .

  • ഇരവിലും പകലിലും ഒരു കുളിർക്കാറ്റായ് നിൻ കൂടെയുള്ളപ്പൊ.. എന്തിന് നീ തേടുന്നു എന്നെ.

വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ????????ഹദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു????????.

ജനിച്ചാൽ  സ്നേഹിക്കണമെന്നത് അനിവാര്യമാണ്. അത് ആരോടെങ്കിലും ആവാം  എന്നതിൽ നിന്ന് മാറി   സ്നേഹിക്കേണ്ടവരെ സ്നേഹിക്കുമ്പോഴാണ് സ്നേഹം എന്ന വാക്കും, ആശയവും ശെരിക്കും പൂർണതയിലേക് എത്തുന്നത്.

ടീച്ചർ ക്ലാസെടുക്കുന്നതിനിടയിലെ സംശയം പോലെയാക്കുന്നുണ്ട്. നമ്മുടെ പ്രണയം, പറഞ്ഞാൽ എന്തു വിച്ചാരിക്കും എന്നു കരുതി പ്രകടിപ്പിക്കാതെ വച്ച്!.

നാടൻ പെൺകനീയെ,  നിന്നിലെ സങ്കടവും വേവലാതിയും മറച്ചു വക്കാനുള്ള മറയാണ്, നിന്റെയി കുറുമ്പ്.
നീയെന്നില്ലേക്ക് പ്രകാശം ചൊരിയുന്ന വിസമയം ആണ് പെണ്ണെ.
എന്തിനോടും വഴക്ക് പിടിക്കുകയും, തല്ലിടുകയും ചെയ്യുന്ന, ആ കുട്ടി കുറുമ്പിയെ എനിക്ക് ജീവനാണ്.
നിന്നെ നീ ആയി മാറ്റുന്ന ആ പ്രതിഭാസത്തെ ഞാൻ പ്രണയിക്കുന്നു.
ആ വിശേഷണത്തിൽ ആണ്, നീയെന്നും എനിക്ക് പ്രിയം,
നിന്നകായ്
Deep Love Quotes Malayalam. .

Soulmates Love Quotes Malayalam

നിൻ്റെ ഹൃദയത്തിൻ്റെ ഒരു പകുതി മറ്റൊരാൾക്ക് നൽകുന്നതിനേക്കാൾ എറ്റവും നല്ലത്, നിൻ്റെ ആത്മാവിൻ്റെ പകുതി നൽക്കുന്നതാണ്, കാരണം ആത്മാവ് അനശ്വരമാണ്.

ചില ആത്മാകൾ കണ്ടുമുട്ടിയ സമയം തന്നെ പരസ്പരം ഹൃദയങ്ങൾ മനസ്സിലാക്കുന്നു.

ഞാൻ നിൻ്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ, നിന്നിൽ എൻ്റെ ആത്മാവിൻ്റെ കണ്ണാടി കാണുന്നു.

നമ്മുടെ സ്നേഹം കടലിനേക്കാൾ ആഴവും പർവതങ്ങളേക്കാൾ ഉയർന്നതുമാണ്. നമ്മൾ പരസ്പരം പരിപാലിക്കുന്നിടത്തോളം.

സൂര്യപ്രകാശമേൽക്കാതെ ഒരു പൂവിന് വിട്ടരാൻ കഴിയില്ല, പുരുഷന് സ്നേഹമില്ലാതെ ജീവിക്കാൻ ഒരുക്കലും കഴിയില്ല.

നാം രണ്ടല്ല ഒന്നാണ് എന്ന് പറഞ്ഞാണവർ പ്രണയം തുടങ്ങിയത്. തങ്ങൾക്ക് ഒരേ മനസ്സാണ് എല്ലാ കാര്യത്തിലും എന്ന് പരസ്പരം തെളിയിക്കാനുള്ള വ്യഗ്രതയിൽ ‘പ്രണയിക്കാനവർ മറന്നു. അവസാനം തങ്ങൾക്ക് തങ്ങളെ തന്നെ നഷ്ടമാകുമെന്ന മനസ്സിലായപ്പോൾ അവർ ഏറ്റു പറഞ്ഞു. നമ്മളൊരിക്കലും ഒരേ മനസ്സാവില്ല വിരുദ്ധ ദ്രുവങ്ങളിലുള്ള രണ്ട് പേരാണ് എന്ന്. പിരിയാം എന്നവർ തീരുമാനിച്ചു സ്വപ്നങ്ങൾ തിരിച്ചകാൻ തുടങ്ങി. പക്ഷേ ആ യാഥാർത്ഥ്യം ഉൾക്കൊണ്ട നിമിഷം മുതൽ അവർ ആദ്യമായി പ്രണയിക്കാൻ തുടങ്ങി Deep Love Quotes Malayalam. .

Love Words Deep Love Quotes Malayalam

തിരയിളക്കം നിലക്കാത്ത
ആഴക്കടലാണ് എന്നിലെ പ്രണയം ,
വർണ്ണവിധാനങ്ങൾകൊണ്ടലങ്കരിച്ച 
രാത്രിയാകാശത്തോളം മനോഹരമാണ് 
എന്റെ കിനാവുകൾ 
മതിവരാത്ത ജീവിതാസക്തിയാണ് 
എന്നിൽ തുടിച്ചുനിൽക്കുന്ന കൊതി 
നിന്നിലേക്കുള്ള യാത്രമാത്രമാണ് 
എന്നിലെ മോഹം അടിഞ്ഞുകൂടുന്നതായിരം വിഭാവങ്ങളാകിലും മുത്തും പവിഴവും പരിശുദ്ധമാക്കി വെക്കുന്ന ആഴക്കടൽ 
പോലെയാണിന്നു മനസ്സ് 
അത്ഭുതങ്ങളുടെ ആകാശം നിറച്ചുവെച്ച ആഴക്കടൽപോലെ തുടിക്കുന്നുണ്ടെന്റെ ഹൃദയം  ….. 
കണ്ണടച്ചുപോകുന്നൊരു വഴിയാത്രക്കാരി മാത്രമാണോ ഇന്ന് നീ.

മഴയിൽ പീലി വിടർത്തിയാടിയ മയിലിനെ പോലെ,
കരിയിലയെ പ്രണയിച്ച് മഴയിൽ കുതിർന്നുപോയ
മൺകട്ടയെ പോലെ.
ജീവിതത്തിലെ ഓരോ സന്തോഷവും സങ്കടവും നീ എനിക്ക് തന്നു.
ഇനി കാത്തിരിപ്പാണ് വിധി എന്ന ഇനിയും തീരാത്ത
പുസ്തകത്തിലെ എന്റെ കഥാപാത്രത്തിനായി.

Deep Love Status Malayalam

ചില സമയത്ത് പ്രിയപ്പെട്ടവർക്ക്  മുന്നിൽ കള്ളം പറയേണ്ടി വരും. നമ്മൾ പറഞ്ഞത് കള്ളം ആണെന്ന് അവർക്കും അറിയാം. നമ്മൾ കള്ളം പറഞ്ഞാൽ അവർക്ക് മനസ്സിലാവും എന്ന് നമുക്കും അറിയാം.
എന്നാലും നമ്മുടെ ഒരു
സമാദാനത്തിന് ???? Deep Love Quotes Malayalam.

ചിന്തയുടെ  ഭ്രമണപദത്തിൽ  ആഞ്ഞു വീശുന്ന കാറ്റ്  ഉള്ളിലുള്ള  ആശയങ്ങളെ കൊണ്ടുപോയി ചില കോണുകളിൽ പതിപ്പിക്കൊമ്പോയാണ്  തൂലികകളായി പുറത്ത് വരുന്നത്.

സ്നേഹിക്കുന്നവരിൽ നിന്നും നമുക്ക്  സ്നേഹം തിരിച്ചറിയാൻ കഴിയുന്നുണ്ടെങ്കിൽ, സ്നേഹത്തിനെ നാം രുചിച്ചു നോക്കിയിട്ട് ഉണ്ടെങ്കിൽ,സ്നേഹത്തിന് സ്വർണ്ണത്തേക്കാൾ വിലയുണ്ട്.!

Deep Love Quotes Malayalam

Last Words on Deep Love Quotes Malayalam

സ്നേഹം വികാരമാണ് അത് ആഴത്തിൽ ഇറങ്ങിയാൽ പിന്നെ ഹൃദയത്തിൽ നിന്ന് എടുത്തു കളയാൻ വളരെയെറെ ബുദ്ധിമുട്ടായിരിക്കും,

എല്ലാവർക്കും ആഴത്തിൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയട്ടെ !.

Deep Love Quotes malayalam, ത്തിൻ്റെ അഭിപ്രായങ്ങളും നിർദേശങ്ങളും Comments ആയി പറയുമെന്ന് വിശ്വസിക്കുന്നു.

whatsapp status malayalam, instagram status stories malayalam, Malayalam Quotes, Facebook Status malayalam, Songs Lyrics Malayalam ദിവസും പുതിയ Quotes update ചെയ്യുന്നതാണ്.


Deep love Quotes Malayalam വീണ്ടും സന്ദർഷിക്കുമെന്ന് വിചാരിക്കുന്നു ഒരു പാട് നന്ദി.

Other Article :-

Malayalam Quotes

Aalayal thara venam lyrics

1 thought on “Deep Love Quotes Malayalam | 1000+ best Love status”

Leave a Comment