Kallayi Kadavathe Malayalam Lyrics Perumazhakalam

Kallayi Kadavathe Malayalam Lyrics and English Lyrics Perumazhakalam,

Malayalam film Perumazhakalm directed by Kamal. Dileep,Mera Jasmine,Kavya Madhavan,Biju Menon and Vineeth are acted in main roles in the film.It released in 2004.it won five Kerala State Film Awards in 2004.Contents [ hide ]

Kallayi Kadavathe Song Lyrics From Perumazhakalam

Also included Malayalam and English/Manglish version in kadavathe pattonnum lyrics.

Lyrics Details :

Song:Kallayi Kadavathe
Lyricist (s):Kaithapram Damodaran Namboothiri
Music: M Jayachandran
Singer(s):P.Jayachandran , Sujatha
Movie :Perumazhakalam ( 2004 )
Starring:Dileep,Meera Jasmine ,Kavya Madavan
Year : 2004
Music Label: Satyam Audios

Kallayi Kadavathe Malayalam Lyrics

കല്ലായി കടവത്തെ 
കാറ്റൊന്നും മിണ്ടീലെ,
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ.വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടില്ലാഖൽബിലെ മൈനയിന്നും ഉറങ്ങീല.മധുമാസ രാവിൻ വെൺചന്ദ്രനായ് ഞാൻഅരികത്ത് നിന്നിട്ടും കണ്ടില്ലേ,,,നീ കണ്ടില്ലേ…..

കല്ലായി കടവത്തെ 
കാറ്റൊന്നും മിണ്ടീലെ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ…..പട്ടുതൂവാലയും വാസന തൈലവും,
അവൾക്ക് നൽകാനായി 
കരുതീ ഞാൻ.പട്ടുറുമാല് വേണ്ട 
അത്തറിൻ മണം വേണ്ട,
നെഞ്ചിലെ ചൂടുമാത്രം മതിയിവൾക്ക്.കടവത്ത് തോണിയിറങ്ങാൻ 
കരിവള കൈ പിടിക്കാൻ,
അതുകണ്ട് ലാവ് പോലും കൊതിച്ചോട്ടെ. 

കല്ലായി കടവത്തെ 
കാറ്റൊന്നും മിണ്ടീലെ
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ…..

സങ്കൽപ ജാലകം 
പാതി തുറന്നിനി,
പാതിരാ മയക്കം മറന്നിരിക്കാൻ.തലചായ്ക്കുവാനായ് നിനക്കെന്നുമെൻ്റെകരളിൻ്റെ മണിയറ തുറന്നു തരാം.ഇനിയെന്ത് വേണം എനിക്കെന്തു വേണമെൻ ജീവൻ്റെ ജീവൻ കൂടെയില്ലേ.

കല്ലായി കടവത്തെ 
കാറ്റൊന്നും മിണ്ടീലെ,
മണിമാരൻ വരുമെന്ന് ചൊല്ലിയില്ലേ.വരുമെന്ന് പറഞ്ഞിട്ടും വരവൊന്നും കണ്ടില്ലാഖൽബിലെ മൈനയിന്നും ഉറങ്ങീല.മധുമാസ രാവിൻ വെൺചന്ദ്രനായ് ഞാൻഅരികത്ത് നിന്നിട്ടും കണ്ടില്ലേ,,,നീ കണ്ടില്ലേ…..

ഉം….ഉം….ഉം….ഉം….ഉം….ഉം….ഉം….ഉം….

Kallayi Kadavathe Lyrics in English/Manglish

Kallayi kadavathe
kaattonnum mindeelle,
manimaran varumennu cholliyilee.Varumennu paranjittum
varavonnum kandilla,
khalbile maina innum urangella.Madhu masa ravin
ven chandranai njan,
arikathu ninittu kandille,,,,nee kandille.Kallayi kadavathe
kaattonnum mindeelle,
manimaran varumennu cholliyilee.
Pattu thoovaalayum
vasana thailavum,
avalku nalkanai karuthi njan.Patturumalu venda
atharin manam venda,
nenjile choodu
mathram mathi ivalku.Kadavathu thoni irangaam
karivala kai pidikaam,
athukandu nilavupolum kothichotte.Kallayi kadavathe
kaattonnum mindeelle,
manimaran varumennu cholliyilee.Sangalpa jalakam pathi thurannu ,nee pathira mayakkam maranirikaam.
Thala chaikuvanai
ninakennum ente,
karalinte maniyara thurannu tharaam.
Ini enthu venam
enikenthu venamen,
jeevante jeevan koode ille.
Kallayi kadavathe
manimaran varumennu cholliyilee.
kaattonnum mindeelle,
Varumennu paranjittum
varavonnum kandilla,
khalbile maina innum urangella.
Madhu masa ravin
ven chandranai njan,
arikathu ninittu kandille,,,,nee kandille.

video object

Leave a Comment