
Konji Konji Vilikkunna Lyrics ( Konchi Konchi Vilikkunna Lyrics ) from Vismayathumbathu ( 2004 ) Malayalam Movie Directed by Fazil, Music by Ouseppachan, Lyrics from Kaithapram, It is released 9 April 2004.
Song: | Konji Konji Vilikkunna Lyrics ( Konchi Konchi Vilikkunna Lyrics ) |
Lyricist (s): | Kaithapram Damodaran Namboothiri |
Music: | Ouseppachan |
Singer(s): | K.J Yesudas |
Movie : | Vismayathumbathu |
Starring: | Mohanlal, Mukesh, Harisree Ashokan And Nayanthara |
Year : | 2004 |
Konji Konji Vilikkunna Lyrics in Malayalam – കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ
കൊഞ്ചി കൊഞ്ചി വിളിക്കുന്ന
കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന
കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും
എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ
അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം.
കൊഞ്ചി കൊഞ്ചി വിളിക്കുന്ന
കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന
കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും
എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
കടലല പോലും ആയിരം
വെൺ നുരകൈകളാൽ
കരയേ തേടുമ്പോൾ
നിന്നെയും തേടി
നിൻ വഴിത്താരയിൽ നീറും
മനമോടേ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ
കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ
സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്മരുഭൂമിയാകും
കൊഞ്ചി കൊഞ്ചി വിളിക്കുന്ന
കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
കാറ്റിന്നൂഞ്ഞാൽ
ഇല്ലെങ്കിലെങ്ങനെ പൂവുകൾ
തുള്ളിത്തുള്ളി ചാഞ്ചാടും
നീയാം നിഴൽത്തണലില്ലെങ്കിലെന്നിലെ
സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ
നീയെന്നരികിലില്ലെങ്കിൽ
വിടപറയാൻ നിനക്കെങ്ങനെകഴിയും നാം
ഇരുപേരല്ലല്ലോ
നമ്മൾ ഇരുപേരല്ലല്ലോ
കൊഞ്ചി കൊഞ്ചി വിളിക്കുന്ന
കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന
കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും
എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ
അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം.
കൊഞ്ചി കൊഞ്ചി വിളിക്കുന്ന
കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന
കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും
എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
Latest Lyrics : Aalayal thara venam aduthoru ambalam venam
Konji Konji Vilikkunna Song Lyrics In English / Manglish
Konji konji vilikkunna
kaattine marakkan
Poovaamkurunnilaykkakumo
Thottu thottu karayunna
karaye piriyan
Kadalinte karalinaakumo
Ninnilennum nirayum
enneyini marakkaan
Ninte kanavukalkkakumo
Enthinaanennu ninloala
manassil akalaanulloru bhavam
Enne piriyaanulla vicharam
Konji konji vilikkunna
kaattine marakkan
Poovaamkurunnilaykkakumo
Thottu thottu karayunna
karaye piriyan
Kadalinte karalinaakumo
Kadalala poalum
aayiram venn nura
Kaikalal karaye thaedumpol
Ninneyum thaedi
ninte vazhitthaerayil
Neerum manamode njan nilppoo
Chirakadichuyarumen chitrapratheekshakal
kanalaayerinjadangunnoo
Neyillenkil nin ormmakalillenkil
swapnangalillatheyakum
Konji konji vilikkunna
kaattine marakkan
Poovaamkurunnilaykkakumo
Kaattin oonjaal illenkil engine
Poovukal thulli thulli chanchadum
Neeyaam nizhalthanalillenkil ennile
Swapnangalengine virinjaadum
Vida parannakalumen
nenjile moahangal
Neeyennarikilillenkil
Vida parayaan ninakkengine kazhiyum
Namirupaeralla nammaliru paerallallo
Konji konji vilikkunna
kaattine marakkan
Poovaamkurunnilaykkakumo
Thottu thottu karayunna
karaye piriyan
Kadalinte karalinaakumo
Ninnilennum nirayum
enneyini marakkaan
Ninte kanavukalkkakumo
Enthinaanennu ninloala
manassil akalaanulloru bhavam
Enne piriyaanulla vicharam
Konji konji vilikkunna
kaattine marakkan
Poovaamkurunnilaykkakumo.
New Lyrics : Nee Hima Mazhayayi Malayalam Lyrics
Konji Konji Vilikkunna Lyrics With Karaoke
Konji Konji Vilikkunna Malayalam Lyrics Video
Q and A
- Who is the Lyricst of Konji Konji Vilikkunna Lyrics Malayalam ?
ANS : Kaithapuram
- Who is the Director of Konji Konji Vilikkunna Malayalam Lyrics Vismayathumbathu
Ans : Fazil.