നീ ഹിമമഴയായ് വരൂ Lyrics | Nee Hima Mazhayayi Malayalam Lyrics

Nee Hima Mazhayayi Malayalam Lyrics
Singer :- Hari Sankar Ks ,Nithya Menon
Lyrics :- Harinarayanan BK
Movie :- Edakkad battalion 06 (2019)
Tovino Tomas,Samyuktha menon

നീ ഹിമമഴയായ് വരൂ …
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ
ചിമ്മിടാതെ എൻജീവനേ
അകമേ വാനവില്ലിനേഴുവർണമായ്
ദിനമേ…….
പൂവിടുന്നു നിൻ മുഖം ….
അകലേ ……
മാഞ്ഞിടാതേ ചേർന്നിതെന്നിൽ
നീ എന്നോമലേ …..
നീ ഹിമമഴയായ് വരൂ …
ഹൃദയം അണിവിരലാൽ തൊടൂ
നിൻ ഉയിരിനേ
അനുദിനം നിഴലുപോൽ
പിൻതുടരുവാൻ ഞാനാലഞ്ഞിടുമേ …..
എന്റെ വെയിലിനും മുകിലിനും
അലിയുവാൻ
നിൻ മനമിതാ
വെണ്ണിലാവാനമായ്
ഒരേ വഴിയിലീരാവോളം
ഒഴുകി നാം ….
കെടാതെരിയണേ
നമ്മളിൽ നമ്മളെന്നെന്നും …..
നീ ഹിമമഴയായ് വരൂ …
ഹൃദയം അണിവിരലാൽ തൊടൂ
വെൺ ശിശിരമേ
പതിയേ നീ തഴുകവേ
എൻ ഇലകളേ
പെയ്തു ഞാർദ്രമായ് …..
നേർ നെറുകയിൽ
ഞൊടിയിൽ നീ മുകരവേ ….
ഞാൻ വിടരുമേ
വാർമയിൽ പീലിപോൽ
ഒരേ ചിറകുമായ്
ആയിരം ജന്മവും ……
കെടാതുണരണേ
നമ്മളിൽ നമ്മളാവോളം …..
നീ ഹിമമഴയായ് വരൂ …
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം
നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ ചിമ്മിടാതെ
എൻജീവനേ
അകമേ വാനവില്ലിനേഴുവർണമായ്
ദിനമേ…….
പൂവിടുന്നു നിൻ മുഖം ….
അകലേ ……
മാഞ്ഞിടാതേ ചേർന്നിതെന്നിൽ നീ
എന്നോമലേ …..

••••••••♪•••••••••••♪

നീ ഹിമമഴയായ് വരൂ Malayalam Lyrics
nee Hima Mazhayayi song lyrics,tovino Tomas lyrics,malayalam songs lyrics

video object

loading…

1 thought on “നീ ഹിമമഴയായ് വരൂ Lyrics | Nee Hima Mazhayayi Malayalam Lyrics”

Leave a Comment