Aalayal Thara Venam Lyrics ( ആലായാൽ തറ വേണം ) Malayalam Lyrics Best
Aalayal Thara Venam Lyrics from Kavalam Kavithakal , Singer and Music by Kavalam Sreekumar, Lyrics from Kavalam Narayana Panicker. Aalayal Thara Venam Lyrics ആലായാൽ തറ വേണംഅടുത്തോരമ്പലം വേണംആലിന്നു ചേർന്നോരുകുളവും വേണം.ആലായാൽ തറ വേണംഅടുത്തോരമ്പലം വേണംആലിന്നു ചേർന്നോരുകുളവും വേണം. കുളിപ്പാനായ് കുളം വേണംകുളത്തിൽ ചെന്താമര വേണം.കുളിപ്പാനായ് കുളം വേണംകുളത്തിൽ ചെന്താമര വേണം. കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം.കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം. ആലായാൽ തറ വേണംഅടുത്തോരമ്പലം വേണംആലിന്നു ചേർന്നോരുകുളവും വേണം. പൂവായാൽ മണം വേണംപൂമനായാൽ ഗുണം … Read more