ഓമലാളെ നിന്നെ ഓർത്ത് (Omalale ninne orth lyrics in malayalam ) Lyrics Raaza Beegum ( AX26 LYRICS )

ഓമലാളെ നിന്നെ ഓർത്ത്
Omalale ninne orth lyrics in malayalam

: Raaza Beegum :

ഓമലാളെ നിന്നെ ഓർത്ത് 
കാത്തിരിപ്പിൻ സൂചിമുനയിൽ 
മമ്മ കിനാക്കൾ കോർത്ത് കോർത്ത് 
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു

ഓമലാളെ നിന്നെ ഓർത്ത് 
കാത്തിരിപ്പിൻ സൂചിമുനയിൽ 
മമ്മ കിനാക്കൾ കോർത്ത് കോർത്ത് 
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു

ഓമലാളെ നിന്നെ ഓർത്ത്…….

ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ് 
ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ് 

കണ്ടത്തില്ല നിന്നെ മാത്രം
കടല് നീയെന്ന അറിയുവോളം
കടല് നീയെന്ന അറിയുവോളം….

കണ്ടത്തില്ല നിന്നെ മാത്രം
കടല് നീയെന്ന അറിയുവോളം
കടല് നീയെന്ന അറിയുവോളം

ഓമലാളെ നിന്നെ ഓർത്ത്…….

പ്രണയ മഴയുടെ നൂലിനറ്റം
പട്ടമായി ഞാൻ പാറി പാറി

പ്രണയ മഴയുടെ നൂലിനറ്റം
പട്ടമായി ഞാൻ പാറി പാറി 

കണ്ടതില്ലാ നിന്നെയല്ലാത്തൊന്നുമീ
പ്രപഞ്ചത്തിൽ
ഒന്നുമീ പ്രപഞ്ചത്തിൽ

കണ്ടതില്ലാ നിന്നെയല്ലാത്തൊന്നുമീ
പ്രപഞ്ചത്തിൽ
ഒന്നുമീ പ്രപഞ്ചത്തിൽ

ഓമലാളെ നിന്നെ ഓർത്ത്…….

അസ്തമിക്കാൻ വെമ്പി നിൽക്കും
സന്ധ്യയിൽ ഞാൻ കാത്തു നിൽപ്പൂ

 അസ്തമിക്കാൻ വെമ്പി നിൽക്കും
 സന്ധ്യയിൽ ഞാൻ കാത്തു നിൽപ്പൂ

തെന്നലായി നീ പുൽകുമെങ്കിൽ
ചാർത്തിടാം മീ ഹൃദയമാലം
ചാർത്തിടാം മീ ഹൃദയമാലം

തെന്നലായി നീ പുൽകുമെങ്കിൽ
ചാർത്തിടാം മീ ഹൃദയമാലം
ചാർത്തിടാം മീ ഹൃദയമാലം

ഓമലാളെ നിന്നെ ഓർത്ത് 
കാത്തിരിപ്പിൻ സൂചിമുനയിൽ 
മമ്മ കിനാക്കൾ കോർത്ത് കോർത്ത് 
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു

ഓമലാളെ നിന്നെ ഓർത്ത് 
കാത്തിരിപ്പിൻ സൂചിമുനയിൽ 
മമ്മ കിനാക്കൾ കോർത്ത് കോർത്ത് 
ഞാൻ നിനക്കൊരു മാല തീർത്തു
ഞാൻ നിനക്കൊരു മാല തീർത്തു

ഓമലാളെ നിന്നെ ഓർത്ത്…….

…………………………………………………………………………………………………..
Read Also :- Mazha Charum Idavazhi- മഴ ചാറും Lyrics

omalale ninne orth lyrics in malayalam,
omalale ninne orth lyrics download

omalale ninne orth lyrics whatsapp status
raaza beegum lyrics in english, raaza beegum lyrics malayalam,gazal malayalam lyrics,gazal lyrics malayalam

video object

malayalam songs lyrics,album songs lyrics,hindi song lyrics,

1 thought on “ഓമലാളെ നിന്നെ ഓർത്ത് (Omalale ninne orth lyrics in malayalam ) Lyrics Raaza Beegum ( AX26 LYRICS )”

Leave a Comment