Sad Status Malayalam 150+ | Whatsapp മലയാളം സ്റ്റാറ്റസ് Best

Sad status malayalam ഏകാന്തതയുടെ മൂടിപ്പുതക്കലിൽ
sad status malayalam

Sad status malayalam പ്രണയം ഒരു വികാരമായാണ്
അത് നഷ്ടപെട്ടുപ്പോൾ ഉണ്ടാവുന്ന ഒരു തരാം മാനിസ്‌കാവസ്ഥ
വലത്തേ sad തരുന്ന ഒന്നാണ്.

വികാരങ്ങളിലെ വേദനയിലെ ചെറിയ മുറിപാടുകൾകേക്കിലും
ഈ വാക്കുകൾ ആശ്വസം നല്കട്ടെ, “Sad malayalam Status” .

കൂടുതൽ malayalam സ്റ്റാറ്റസ്, malayalam quotes, Whatsapp status കൾ ദിവസും update ചെയുന്നതാണ്.
ഇഷ്ടപ്പെടും മെന്ന വിശ്വാസത്തിൽ.

Sad Status in Malayalam Download

ഇഷ്ട്ടമായിരുന്നു, ഒരുപാട്, വെറും ഇഷ്ട്ടമല്ലാ…!

നല്ല തലക്ക് പിടിച്ച അസ്സല് ഭ്രാന്ത്.. !

സത്യം പറഞ്ഞാൽ ഞാൻ

ആ സമയത്തൊന്നും അറിഞ്ഞിരുന്നില്ല…

നീയെന്നെ വിട്ടു പോവുമെന്നും,

ഞാൻ ഒറ്റക്കാവു മെന്നും,

ഈ ഓർമ്മകളൊക്കെ എന്നെ കരയിപ്പിക്കുമെന്നും,

ആരോടും ഒന്നും പറയാൻ കഴിയാതെ

നിശ്ചലമായി നിൽക്കേണ്ടി വരും, എന്നൊക്കെ…

അറിഞ്ഞിരുന്നുവെങ്കിൽ ഈ പ്രണയം

അനുഭവിക്കാൻ ഞാൻ നിൽക്കില്ലായിരുന്നു.

ഇതിപ്പോൾ അനുഭവിച്ചു തീർന്ന വയെല്ലാം, തിരിഞ്ഞു നിന്ന് കുത്തുവണല്ലോ…!

എങ്ങോട്ടാണ്….! ഇങ്ങനെ സങ്കടം എന്നിങ്ങനെ

കൊണ്ടു പോകുന്നത്…?

ഒരുപാട് ഇഷ്ടപ്പെട്ടത്തിനായിരുന്നോ,

ഇങ്ങനെ എന്നെ വേദനിപ്പിക്കുന്നത്..?

അതോ… ഒരു പാട് സന്തോഷിച്ചതിനോ ?

അറിയില്ല,

ഒരു ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും ഞാൻ മനസ്സിനോട് ചോദിക്കാറുണ്ട്.

എന്തിനാ, എന്നെ ഇങ്ങനെ

വേദനിപ്പിക്കുന്നതെന്ന് ?

ആത്മാർത്ഥമായി പ്രണയിക്കുന്ന ഹൃദയങ്ങൾ എന്നും ഒറ്റപ്പെടുക ആണെന്ന് പറഞ്ഞു കേൾക്കാറുണ്ട്. !

പക്ഷേ, ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്..!

ഞാനൊരിക്കലും ഒറ്റക്കല്ല Sad status in malayalam.

നീ തന്ന ഒരു പിടി നല്ല ഓർമ്മകൾ എന്നും എന്നെ കുളിരണിയിപ്പിക്കുന്നുണ്ട്.. !

എൻ്റെ മനസ്സിന് എന്നും ഒരു സമാധാനമായി ആ ഓർമകളൊക്കെ ഇന്നും ചിറകിലേറ്റി,

ഞാൻ നടക്കാറുണ്ട്.

 മൗനം  മൗനമായ് 

malayalam feeling sad status

മനസ്സ് കൊണ്ടറിയാതെ മൗനം കൊണ്ടറിയേണ്ട 

ചിലതുണ്ട് നമ്മളിൽ..

മൗനം മൊഴിയാൻ കഴിയാത്ത 

ചിലതൊക്കെയും ആത്മാവിൻ ആഴങ്ങളിൽ 

മൃതിയടങ്ങുന്നു !

ഇനിയും പിറക്കാത്ത പ്രണയമേ 

മൗനമായ് നീ എന്നിൽ മരിക്കട്ടെ.

Also Read This : Deep love malayalam quotes

Sad Status In Malayalam

sad malayalam in status, malayalam status sad
Sad Status

പ്രതീക്ഷിച്ചിരുന്നു ഞാൻ

ഒരു പിൻവിളി ഞാൻ പ്രതീക്ഷിച്ചിരുന്നു.

പക്ഷേ.., അതൊരു പ്രതീക്ഷ മാത്രമായി
മാറുകയായിരുന്നു എന്ന് മനസിലായത്.

തിരിഞ്ഞു നോക്കാതെ ഉള്ള നിന്റെ
ആ പോക്ക് കണ്ടപ്പോഴാണ്.

ഇനിയും ഞാൻ ഒന്നിനും വേണ്ടി
പ്രതീക്ഷ ബാക്കി വയ്ക്കുന്നില്ലടോ.

 പോവുക തന്നെ.

ശല്യം ചെയ്യരുത്

തള്ളിക്കളഞ്ഞവരെ ഇനിയും പുറകെ
പോയി ശല്യം ചെയ്യരുത്.

അവർ പുതിയ ജീവിതം തിരഞ്ഞെടുക്കാൻ
ഉള്ള വെമ്പലിൽ ആയിരിക്കും.

status sad malayalam downlaod

കാറ്റും കോളും അരങ്ങൊഴിഞ്ഞു.

നേരത്തെ പെയ്ത മഴയുടെ ശക്തിയും കുറഞ്ഞു.

 എന്നിട്ടും എന്റെ നെഞ്ചിലെ തീ
അത് കെടാതെ തന്നെ നിൽക്കുന്നു.

കർക്കിടകത്തിലെ മഴക്ക് പോലും
തണുപ്പേകാൻ പറ്റുന്നില്ല. 

ഇത്ര മാത്രം ഞാൻ നിന്നെ ആഗ്രഹിച്ചിരുന്നോ ?
ഇത്ര മാത്രം ഞാൻ നിന്നെ സ്നേഹിച്ചിരുന്നോ ? 

വയ്യെന്റെ പ്രണയമേ ഈ വേനൽകാലം തള്ളി നീക്കുവാൻ Sad status in malayalam .

sad malayalam quotes
Njan kanda

ഞാൻ കണ്ട വസന്തങ്ങളെല്ലാം 

മറന്നു കളയണം. 

ഞാൻ നനഞ്ഞ സ്നേഹമഴകളുടെ നനവിൽ നിന്നും
പുറത്തുകടക്കണം.

എങ്കിൽ ഒരു പക്ഷെ, അവളെക്കുറിച്ചോർക്കുമ്പോൾ
എന്തു തോന്നുന്നു എന്ന ചോദ്യത്തിന്.

ഒന്നും തോന്നുന്നില്ല എന്നു പറയാൻ പറ്റിയേക്കാം.

ആയുസ്സൊടുങ്ങും മുൻപേയെങ്കിലും
കുത്തിനോവിക്കുന്ന ഓർമ്മകളെയൊക്കെയൊന്നകറ്റി നിർത്തണം.

ദേഹിയായിട്ടിരിക്കുമ്പോഴേങ്കിലും
സ്വസ്ഥമായി സഞ്ചരിക്കാൻ.

whatsapp malayalam status download, Sad status in malayalam.

Sad Quotes Malayalam

malayalam status sad

നീ നൽകിയ
സമ്മാനങ്ങളിലേറ്റവും വലുതായിരുന്നു. 

ഉറക്കമില്ലാത്ത രാത്രികൾ. 

ഒന്ന് കണ്ണടയ്ക്കാൻ പോലുമാവാതെ
വീർപ്പുമുട്ടാറുണ്ടിപ്പോഴും.

മറുകുറികൾ മിണ്ടാതിരിക്കുമ്പോൾ
തേങ്ങലുകൾ ഇരുട്ടറ കൂട്ടുപിടിക്കും.

പരാജയത്തിന്റെ രുചിഭേദങ്ങളിലൂടെ
ഇനിയുമൊരു യാത്ര അസഹ്യമാണ്.

കെട്ടിപ്പിടിക്കാനോ വിട്ടുകൊടുക്കാനോ കഴിയാത്തതാകാം
ഞെട്ടറ്റുവീണു വട്ടം കറങ്ങുന്നത്.

വാക്കുകളുടെ ഉൾകാമ്പിലേക്ക് സ്വന്തമാക്കി
വെക്കാൻ ബന്ധം ബന്ധനങ്ങൾ തീർക്കുന്നത് കൊണ്ടാകാം.

വരികൾക്കിടയിൽ അക്ഷരങ്ങൾ മുറിഞ്ഞുവീഴുന്നത്

സാധ്യമല്ലെന്നറിഞ്ഞിട്ടും സാധൂകരിക്കാൻ കൊതിക്കുന്നതാണ്.

അസാധ്യമാം വിധം നോവിന്റെ കൂരമ്പുകൾ പണിതെടുക്കുന്നത് .

സ്വയം വ്രണപ്പെടുത്തിക്കൊണ്ടു വേദനയുടെ ചൂളയിൽ വെന്തുരുകാൻ മാറ്റിവെച്ചു രാത്രിയിലേക്ക് ഒളിക്കട്ടെ.

malayalam status sad

ജീവിതത്തിൽ തിരക്കുപിടിച്ച നീ.

അന്ന് എന്റെ അരികിലെത്തും എന്നിലെ
തെറ്റുകൾ മാത്രം പറഞ്ഞ നീ.

അന്ന് എന്നിലെ നല്ലത് മാത്രം പറയും
പുച്ഛം കലർന്ന നിന്റെ കണ്ണുങ്ങളിൽ.

എല്ലാം ചെറു നനവുണ്ടാവും പരിഹസിച്ച
ചുണ്ടുകൾ അന്ന് വിതുബുന്നുണ്ടാവും.

Sad Status In Malayalam

sad status in malayalam

ഏകാന്തതയുടെ മൂടിപ്പുതക്കലിൽ

ഇന്നെന്റെ രാത്രികൾ ഒച്ചിനെ പോലെ ഇഴഞ്ഞു.

നീയണിഞ്ഞ മൗനത്തിന്റെ കുപ്പായം
ഒറ്റപ്പെടലിലേക്ക് എന്നെ നീക്കിവെക്കുമ്പോഴും.

എത്രയോ മിണ്ടിതീർത്ത നിന്റെ വാക്കുകൾ
ഇന്നുമെന്നെ തൊട്ടും തലോടിയും
ചുറ്റിലും പ്രദക്ഷിണം ചെയ്യുന്നുണ്ട് malayalam sad status .

രാത്രിയുടെ സഞ്ചാരത്തിലേക്ക് തനിച്ചാക്കി പോയതിൽ
പിന്നെ സ്വപ്നങ്ങളെല്ലാം നിശ്ചലമായിരിക്കുന്നു.

ഓടിക്കയറി പകലിലേക്കെ- ത്തുമ്പോഴേക്കും
വഴിതെറ്റിപ്പോയൊരു യാത്രക്കാരനെപ്പോലെ
പകച്ചു പണ്ടാരമടങ്ങുന്നു Sad status in malayalam.

പടിയിറങ്ങുന്നതീ വീട്ടുമുറ്റത്തു 

നിന്നു മാത്രം സോദരീ.

ആത്മാവിനുള്ളിലെന്നും നീയാമൊരു

പൊട്ടിപ്പെണ്ണിൻ പുഞ്ചിരി വീശുന്നു.

നെഞ്ചിലെ തീയായല്ല,

പ്രാണന്റെ ശീതളമായി

വളർത്തി നിന്നെ ഞാൻ.

ഇന്ന് നീ സ്വയം വീക്ഷിക്കാൻ പഠിക്കുക,

പുറകെയലയാൻ എൻ നേത്രങ്ങൾ മങ്ങിയിരിക്കുന്നു.

കളഞ്ഞു പോയൊരു മുത്തായി മാറി നീ.

ശൂന്യമായ ഞാനാം ചിപ്പിയിന്ന് അനാഥമായിരിക്കുന്നു.

ഇനി മുതൽ ഇത് നിന്റെ ലോകം,

അപരിചിതമാം ഒരുപാട് മാലാഖമാർ നിനക്കു ചുറ്റും.

അടർന്നു വീണ പൂവല്ല നീ,

ഉദയത്തിനായി കാത്തിരിക്കും സൂര്യകാന്തി നീ.

തളർന്നിടല്ല പൊന്നേ.

എന്റെ പ്രാണനാണ് നിന്റെ കൈകളിൽ.

ഇടറല്ല നിൻ പാതങ്ങൾ.

തകർന്നടിയുന്നത് എൻ നെഞ്ചിൻകൂട് Sad Quotes Malayalam.

ഇടക്കൊരു നൂൽപാലം

മുറിഞ്ഞുവീഴണം.

മോഹത്തിന്റെ ചീട്ടുകൊട്ടാരം 

പണിതീരാത്തൊരു 

വീടുപോലെയാകണം ,

കൊതിച്ചതെല്ലാം 

വിധി പറിച്ചുകളയണം ,

ഇഷ്ടങ്ങളെ നഷ്ടങ്ങൾ

കൊണ്ട് കൊന്നെടുക്കണം ,

സഞ്ചാരങ്ങളെല്ലാം 

വഴിതെറ്റിയലയണം ,

ചോദ്യങ്ങൾക്ക് മുന്നിൽ

തലകുനിക്കണം ,

നിലാവത്തും കണ്ണിൽ 

കൂരിരുട്ട് നിറയണം ,

ഇരുട്ടിന്റെ ആഴങ്ങളിൽ

തടഞ്ഞു വീഴണം ..

എല്ലാം ഉണ്ടാകുമ്പോഴും 

നീയില്ലായ്മയിൽ 

എനിക്കെന്നെത്തന്നെ 

കുഴിച്ചുമൂടണം.

മറക്കുവാൻ കഴിയാത്ത സമ്മാനം
നീ തരുമെന്ന് പറഞ്ഞു.

വിരഹത്തിന്റെ രൂപത്തിൽ മരണം വരെ 

ഓർത്ത് വെക്കാൻ കഴിയും വിധം തന്നെ നീ.

എനിക്ക് തന്നു വലിയ സമ്മാനം.

Heart Touching Sad Quotes Malayalam

നിന്നോർമ്മകൾ കൂടെ ഉള്ളോണ്ടാവാം
ഇത്രത്തോളം മനസ്സ് വിങ്ങുന്നേ.

എത്രയേറേ ശ്രമിച്ചീട്ടും.

ഒരിക്കൽ പോലും മറക്കാൻ കഴിയാത്ത ഓർമ്മകൾ.

ആരെയും സ്നേഹിക്കാതിരിക്കുക.

വിശ്വസിക്കാതിരിക്കുക.  

നെഞ്ച് പിടഞ്ഞു ജീവിക്കുന്നതിനേക്കാൾ നല്ലത്.

ഹൃദയം തുറന്ന് സമാദാനത്തോടെ ചിരിക്കാൻ
കഴിയുമ്പോൾ. 

ആ സന്തോഷം എപ്പോഴും കൂടെയുണ്ടാവും

ആരും ഒറ്റപ്പെടുത്തില്ലല്ലോ.

sad status in malayalam

അന്നൊക്കെ എനിക്ക് മാത്രം

സ്വന്തം എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.

അന്നെന്നിൽ ‘നീ ‘ നിറഞ്ഞു നിന്നിരുന്നു. 

ഇന്നെന്നിൽ ആ പ്രതീക്ഷയില്ല. 

എങ്കിലും ‘നീ ‘ നിറഞ്ഞു തന്നെ നിൽക്കുന്നു.

നീറുമൊരു നോവായി.

കാലമേ എന്നെ നീ ബാക്കിയാകുമോ
അവളുടെ ഓർമകൾക്ക് മാത്രമായി.

അതോ നീറി അലിയണോ മരണമേ നിന്റെ കൂട്ടിന് മാത്രമായി.

ഇടം ബാക്കിയാകുമോ 

ഒന്നലമുറയിടാൻ.

പൊഴിയുന്ന ആയുസ്സിൻ കണ്ണീർ തുടക്കാൻ

കണ്ടില്ലെന്ന് നടിക്കല്ലേ കാലമേ.

ഭ്രാന്തനു നീയല്ലാതെ കൂട്ടില്ല 

കാലം കാത്തുവച്ച വിധിയിൽ അലിഞ്ഞിടും വരെ.

ജീവിതയാത്രയിൽ നീ തനിച്ചാക്കിവിട്ട
മോഹങ്ങൾക്കൊപ്പം തിരിഞ്ഞു നോട്ടമാഗ്രഹിച്ചൊരു
മോഹമുണ്ടായിരുന്നു.

അതായിരുന്നു ഈ ഞാൻ.

എന്നും നിനക്കായി നീ കളഞ്ഞു പോയ

വഴിത്താരയിൽ കാത്തിരിക്കുന്ന നിന്റെ മാത്രം Sad malayalam status.

ഇന്നലെകളിലേക്ക് തിരിഞ്ഞ്.

നോക്കുമ്പോൾ മനസ്സ് വിതുമ്പുകയാണ്.

എവിടേക്ക് തിരിഞ്ഞാലും നിന്റെ

ഓർമയുടെ ഒരു സൂക്ഷിപ്പുണ്ടാവും.

Sad Love Quotes Malayalam

ജീവിതത്തിൽ നമ്മളെക്കാൾ

കൂടുതൽ ആരെയും സ്നേഹിക്കാരുത്.

സ്വന്തം മനസ്സിനെക്കാൾ കൂടുതൽ വിശ്വസിക്കരുത്.

കൊടുത്ത സ്നേഹത്തിന് യാതൊരു വിലയും ഇല്ലാ

എന്നറിയുമ്പോൾ വെറുത്തു പോവും.

  ” സ്നേഹം എന്ന സത്യത്തെ.”

ഇന്നലെകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ
മനസ്സ് വിതുമ്പുകയാണ്.

എവിടേക്ക് തിരിഞ്ഞാലും നിന്റെ

ഓർമയുടെ ഒരു സൂക്ഷിപ്പുണ്ടാവും.

രാത്രിയുടെ കൂട്ടുകാരനായ ഏകാന്തത

ഇന്ന് എന്റെയും കൂട്ടുകാരനായി വന്നു.

നിന്നിലെ മൗനം എന്നെ തളർത്തുന്നു,

നീയെന്നെ ഏകാന്തതയിലേക്ക് പറഞ്ഞയക്കുമ്പോഴും

നിന്റെ വാക്കുകൾ എന്നെ സ്പർശിക്കുന്നു.

ഇടവഴികളിലെ ഏകാന്തത

എന്റെ സ്വപ്നങ്ങളെ നിശ്ചലമാക്കുന്നു.

മനസ്സിൽ മുഴുവൻ ഇരുട്ടായി

ഏകാന്തത പരത്തുന്ന വഴിത്താരകൾ

എന്റെ ജീവിതം മുന്നോട്ട് നയിക്കുന്നു.

ഏകാന്തമായ ജീവിതത്തിലൂടെ

ഇനിയും മുന്നോട് നീങ്ങുന്നു whatsapp status malayalam.

മടക്കമാണ്.

ചിന്തകളിൽ നിന്നും 

കിനാവുകളിൽ നിന്നും. 

പുഞ്ചിരിക്കാൻ കഴിയാത്ത

മനസ്സിനെ ചുറ്റിത്തിരിയാൻ 

പഠിപ്പിക്കരുത്.

കൂടെച്ചിരിക്കാൻ അനുസരിക്കാത്ത 

മനസ്സിനെയും, കൂടെകരയാൻ 

അനുസരണയുള്ള മനസ്സും  

അനുസരണക്കേട് കാണിച്ചുതുടങ്ങിയാൽ 

മടക്കമാണ് നടത്തിന്റെ ഒടുക്കം.

ആശിക്കാൻ അവകാശമില്ലാത്ത

കിനാവുകളെ കാണാൻ കൊതിക്കരുത്. 

അമിത ഭാരമുള്ള സ്വപ്നങ്ങളെ 

ചുമലിൽ ചുമക്കരുത്. 

ചുമടുതാങ്ങാൻ കഴിയാത്ത 

ചുമലിനെ നാട്ടി വെക്കരുത്. 

സ്വന്തമാക്കാൻ കഴിയാത്തതൊന്നും

സ്വന്തമല്ലെന്ന തിരിച്ചറിവിൽ 

കാലടികൾ മടക്കം കൊതിക്കുന്നു. 

വെറും വഴിയാത്രക്കാരനായി 

മാറ്റം കൊതിക്കുന്നിടത്ത് നിന്ന് 

പുനർജനിക്കണം.

വിലകുറഞ്ഞൊരു മുഖംമൂടിയും

കൂട്ടിന് വാങ്ങിവെക്കണം.

സ്വന്തമായത് അത്‌ മാത്രമാകാം.

പകൽ ജനിച്ചിട്ടും രാത്രി
അസ്തമിക്കാത്തത് പോലെയാകുന്നു. 

വെളിച്ചത്തിലേക്ക് ഇറങ്ങിയിട്ടും 

ഇരുട്ടിനെ കൊതിക്കുന്നത് പോലെ. 

കുടഞ്ഞെടുത്തിട്ടും ഒരുതുള്ളി 

മഷിപോലും തൂലികമുനയിൽ 

വന്നെത്താത്തത് പോലെ. 

 വരികൾ പണിതെടുക്കാൻ 

അക്ഷരങ്ങൾ തിരഞ്ഞെത്താനാവാത്തത് പോലെ.

മനസ്സിൽ ഉണർന്നിരിക്കുന്ന വികാരവിചാരങ്ങളെ വാക്കുകളായി 

അലങ്കരിക്കാൻ കഴിയാത്തപോലെ. 

ചിന്തകളിൽ ഒഴുകിയിറങ്ങുന്ന 

ചന്തങ്ങളൊക്കെ മൗനത്തെ 

കൂട്ടുപിടിച്ചിരിക്കുന്നു. 

മൗനമേ 

നീയെന്നെ കാർന്നെടുക്കുകയാണോ ?

നിന്നിൽ അഭയം തേടികൊള്ളാൻ 

ഒരുക്കിയിരുത്തുകയാണോ ?

എന്റെ പുഞ്ചിരികളെ സ്വീകരിക്കാത്ത 

വരികളിലേക്ക്  നോവും നൊമ്പരവും 

പകർന്നാട്ടം നടത്താൻ ഒരുങ്ങുന്നു. 

ഏതോ വിദൂരതയിൽ ഒരു കാഴ്ച്ചക്കാരിയായി നീയും  

ഉണർന്നിരിക്കുന്നുണ്ടാകും.

നിന്റെ പ്രണയം എനിക്ക് പറഞ്ഞു
തന്നത് ചുവന്ന റോസപൂകൾ.

നിന്റെ പേര് ഒളിപിച്ചു ഞാൻ
വരച്ച മൈലാഞ്ചിയും ചുവപ്പ്.

പിന്നെ നിന്റേതു മാത്രമാണെന്ന് പറഞ്ഞു

നെറുകയിൽ ചാർത്തിയ സിന്ദൂരവും ചുവപ്പ് തന്നെ.

ഒടുവിൽ ഒന്നും പറയാതെ എന്നെ തനിച്ചാക്കി 

എങ്ങോ മറഞ്ഞപോളും.
ചുവപ്പിന്റെ അവശേഷിപ്പുകളെന്നോണം. 

നിന്റെ ചോരപാടുകൾ.

പേടിയാണ് ഇന്നു എനിക്ക് ഈ ചുവന്ന പ്രണയത്തെ.

ഇരുട്ട് ചിന്തകളുടെ സഹായത്താൽ 

ഓർമകളെ പുനർജനിപ്പിക്കാറുണ്ട്.

കഴിഞ്ഞു പോയ കാലത്തെ മധുരമായ ഓർമകൾ മുതൽ.

തിരിച്ചു വരാനാഗ്രഹിക്കാത്ത കൈപ്പേറിയ
അനുഭവം നിറഞ്ഞ ഓർമ്മകൾ വരെ.

ആ ഇരുട്ടിൽ നിന്നും വീണ്ടും ജന്മം എടുക്കാറുണ്ട്.

മറന്നുവെച്ചൊരു 

കടലാസുതോണിയിന്നും 

മുറ്റത്തെ മഴവെള്ളത്തിൽ 

ആടിയുലയുന്നുണ്ട്.

ഓളപ്പരപ്പിന്നരികിലായൊരു

തുഴ വീണു കിടപ്പുണ്ട്. 

ഇന്നലെ പെയ്ത മഴയിൽ

മുങ്ങിമരിക്കുന്നുണ്ട് 

തോണിക്കാരൻ. 

തുഴയറിയാതെ 

നിലയറിയാതെ 

ഒഴുകുന്ന ദിശയറിയാതെ

ആ കടലാസുതോണിയിന്നും

മുറ്റത്തെ ചെളിവെള്ളത്തിൽ

ഒഴുകുന്നുണ്ട്.

Love Status Sad Malayalam

നമ്മൾ  ആരോടെങ്കിലും ഒരുപാട് അടുത്താൽ
നമുക്ക് മനസ്സിലാവും സ്നേഹം എന്താണെന്ന്.

അതുപോലെ, നാം ഒരുപാട് സ്നേഹിക്കുന്ന 

ആരെങ്കിലും നമ്മളെ മനപ്പൂർവ്വം ഒഴിവാക്കുന്നു.

എന്ന് തോന്നിയാൽ നമുക്ക് മനസ്സിലാവും.

എന്താണ് ജീവിതം എന്ന്.

തേടൽ 

തിരയുന്നതെന്തോ നിൻ കാൽപ്പാടുകൾ,

ഇന്നലെ പെയ്തൊരു മഴയിലൊലിച്ചുപോയി.

ഇരുളിൽ തപ്പി ഞാൻ പൊരിയുന്ന വെയിലിലും

അകന്നുപോയി നിൻ കാൽപ്പാടുകൾ ദൂരെ.

വാടി തളർന്ന പൂവിനു കുളിരായ്‌

പെയ്യുന്ന മഴയും, കണ്ണീരായ്‌ മാറിയ നേരം,

നെഞ്ചിൽ തറച്ചൊരു കത്തിയുമായി.

അല്പനേരം ഞാനും തലകുനിച്ചിരിക്കെ-

നിൻ പുഞ്ചിരി എന്നിൽ തെളിഞ്ഞു നിന്നു.

ആശ്വാസകാറ്റയ് അതിനെ കരുതി ഞാൻ

നിൻ ഓർമകൾ കൊണ്ടൊരു കവിത

രചിച്ചു.

ആരും കാണാതെ ഞാനാ വരികൾ

എന്നിൽ തന്നെ മറച്ചു വെച്ചു

നീ വരുമെന്നു കരുതി ഞാൻ കാത്തുനിന്നു.

നീ പോയ്‌മറഞ്ഞൊരെന്റെ
നെഞ്ചിലെ കവിതയതോ മരിച്ചിരിക്കുന്നു.

വിരസമായ രാപകലുകൾക്കോ നോവിന്റെ
ഗീതവും നഷ്ടപ്പെട്ടിരിക്കുന്നു.

സ്മൃതിയിലാണ്ടു പോയൊരാ കണ്ണുകളിലോ 

കണ്ണുനീർ വറ്റിയിരിക്കുന്നു.

Sad Status Malayalam in Manglish

ishttamaayirunnu, orupaatu, verum ishttamallaa…!

Nalla thalakku piticcha asalu bhraanthu.. !

Sathyam paranjaal njaan

aa samayatthonnum arinjirunnilla…

Neeyenne vittu povumennum,

njaan ottakkaavu mennum,

ee ormmakalokke enne karayippikkumennum,

aarotum onnum parayaan kazhiyaathe

nishchalamaayi nilkkendi varum, ennokke…

Arinjirunnuvenkil ee pranayam

anubhavikkaan njaan nilkkillaayirunnu.

Ithippol anubhavicchu theernna vayellaam, thirinju ninnu kutthuvanallo…!

Engottaanu….! Ingane sankatam enningane

kondu pokunnathu…?

Orupaatu ishtappettatthinaayirunno,

ingane enne vedanippikkunnathu..?

Atho… Oru paatu santhoshicchathino ?

Ariyilla,

oru uttharamillaattha chodyamaayi innum njaan manasinotu chodikkaarundu.

Enthinaa, enne ingane

vedanippikkunnathennu ?

Aathmaarththamaayi pranayikkunna hrudayangal ennum ottappetuka aanennu paranju kelkkaarundu. !

Pakshe, aa kaaryatthil njaan bhaagyavaanaanu..!

Njaanorikkalum ottakkalla…

Nee thanna oru piti nalla ormmakal ennum enne kuliraniyippikkunnundu.. !

En്re manasinu ennum oru samaadhaanamaayi aa ormakalokke innum chirakiletti,

njaan natakkaarundu.

Maunam  maunamaayu 

manasu kondariyaathe maunam kondariyenda 

chilathundu nammalil..

Maunam mozhiyaan kazhiyaattha 

chilathokkeyum aathmaavin aazhangalil 

mruthiyatangunnu !

Iniyum pirakkaattha pranayame 

maunamaayu nee ennil marikkatte.

Sad Thoughts In Malayalam

pratheekshicchirunnu njaan

oru pinvili njaan pratheekshicchirunnu.

Pakshe.., athoru pratheeksha maathramaayi 

maarukayaayirunnu ennu manasilaayathu.

Thirinju nokkaathe ulla ninte 

aa pokku kandappozhaanu.

Iniyum njaan onninum vendi 

pratheeksha baakki vaykkunnillato.

 Povuka thanne.

Shalyam cheyyaruthu

thallikkalanjavare iniyum purake 

poyi shalyam cheyyaruthu.

Avar puthiya jeevitham thiranjetukkaan 

ulla vempalil aayirikkum.

Kaattum kolum arangozhinju.

Neratthe peytha mazhayute shakthiyum kuranju.

 Ennittum ente nenchile thee 

athu ketaathe thanne nilkkunnu.

Karkkitakatthile mazhakku polum 

thanuppekaan pattunnilla. 

Ithra maathram njaan ninne aagrahicchirunno ? 

Ithra maathram njaan ninne snehicchirunno ? 

Vayyente pranayame ee venalkaalam thalli neekkuvaan.

Njaan kanda vasanthangalellaam 

marannu kalayanam. 

Njaan nananja snehamazhakalute nanavil ninnum

puratthukatakkanam.

Enkil oru pakshe, avalekkuricchorkkumpol 

enthu thonnunnu enna chodyatthinu.

Onnum thonnunnilla ennu parayaan pattiyekkaam.

Aayusotungum munpeyenkilum

kutthinovikkunna ormmakaleyokkeyonnakatti nirtthanam.

Dehiyaayittirikkumpozhenkilum 

svasthamaayi sancharikkaan.

Feeling Malayalam Sad Status

nee nalkiya 

sammaanangalilettavum valuthaayirunnu. 

Urakkamillaattha raathrikal. 

Onnu kannataykkaan polumaavaathe 

veerppumuttaarundippozhum.

Marukurikal mindaathirikkumpol 

thengalukal iruttara koottupitikkum.

Paraajayatthinte ruchibhedangaliloote 

iniyumoru yaathra asahyamaanu.

Kettippitikkaano vittukotukkaano kazhiyaatthathaakaam 

njettattuveenu vattam karangunnathu.

Vaakkukalute ulkaampilekku svanthamaakki 

vekkaan bandham bandhanangal theerkkunnathu kondaakaam.

Varikalkkitayil aksharangal murinjuveezhunnathu

saadhyamallennarinjittum saadhookarikkaan kothikkunnathaanu.

Asaadhyamaam vidham novinte koorampukal panithetukkunnathu .

Svayam vranappetutthikkondu vedanayute choolayil venthurukaan maattivecchu raathriyilekku olikkatte.

Jeevithatthil thirakkupiticcha nee.

Annu ente arikiletthum ennile

thettukal maathram paranja nee.

Annu ennile nallathu maathram parayum

puchchham kalarnna ninte kannungalil.

Ellaam cheru nanavundaavum parihasiccha 

chundukal annu vithubunnundaavum.

Whatsapp Status Sad In Malayalam

ekaanthathayute mootipputhakkalil

innente raathrikal occhine pole izhanju.

Neeyaninja maunatthinte kuppaayam

ottappetalilekku enne neekkivekkumpozhum.

Ethrayo minditheerttha ninte vaakkukal

innumenne thottum thalotiyum 

chuttilum pradakshinam cheyyunnundu.

Raathriyute sanchaaratthilekku thanicchaakki poyathil

pinne svapnangalellaam nishchalamaayirikkunnu.

Otikkayari pakalilekke- tthumpozhekkum

vazhithettippoyoru yaathrakkaaraneppole

pakacchu pandaaramatangunnu 

patiyirangunnathee veettumuttatthu 

ninnu maathram sodaree.

Aathmaavinullilennum neeyaamoru

pottippennin punchiri veeshunnu.

Nenchile theeyaayalla,

praanante sheethalamaayi

valartthi ninne njaan.

Innu nee svayam veekshikkaan padtikkuka,

purakeyalayaan en nethrangal mangiyirikkunnu.

Kalanju poyoru mutthaayi maari nee.

Shoonyamaaya njaanaam chippiyinnu anaathamaayirikkunnu.

Ini muthal ithu ninte lokam,

aparichithamaam orupaatu maalaakhamaar ninakku chuttum.

Atarnnu veena poovalla nee,

udayatthinaayi kaatthirikkum sooryakaanthi nee.

Thalarnnitalla ponne.

Ente praananaanu ninte kykalil.

Itaralla nin paathangal.

Thakarnnatiyunnathu en nenchinkootu.

Itakkoru noolpaalam

murinjuveezhanam.

Mohatthinte cheettukottaaram 

panitheeraatthoru 

veetupoleyaakanam ,

kothicchathellaam 

vidhi paricchukalayanam ,

ishtangale nashtangal

kondu konnetukkanam ,

sanchaarangalellaam 

vazhithettiyalayanam ,

chodyangalkku munnil

thalakunikkanam ,

nilaavatthum kannil 

kooriruttu nirayanam ,

iruttinte aazhangalil

thatanju veezhanam ..

Ellaam undaakumpozhum 

neeyillaaymayil 

enikkennetthanne 

kuzhicchumootanam.

Marakkuvaan kazhiyaattha sammaanam 

nee tharumennu paranju.

Virahatthinte roopatthil maranam vare 

ortthu vekkaan kazhiyum vidham thanne nee.

Enikku thannu valiya sammaanam.

Feeling Sad Quotes Malayalam

ninnormmakal koote ullondaavaam 

ithrattholam manasu vingunne.

Ethrayere shramiccheettum.

Orikkal polum marakkaan kazhiyaattha ormmakal.

Aareyum snehikkaathirikkuka.

Vishvasikkaathirikkuka.  

Nenchu pitanju jeevikkunnathinekkaal nallathu.

Hrudayam thurannu samaadaanatthote chirikkaan

kazhiyumpol. 

Aa santhosham eppozhum kooteyundaavum

aarum ottappetutthillallo.

Annokke enikku maathram

svantham ennoru pratheekshayundaayirunnu.

Annennil ‘nee ‘ niranju ninnirunnu. 

Innennil aa pratheekshayilla. 

Enkilum ‘nee ‘ niranju thanne nilkkunnu.

Neerumoru novaayi.

Kaalame enne nee baakkiyaakumo 

avalute ormakalkku maathramaayi.

Atho neeri aliyano maraname ninte koottinu maathramaayi.

Itam baakkiyaakumo 

onnalamurayitaan.

Pozhiyunna aayusin kanneer thutakkaan

kandillennu natikkalle kaalame.

Bhraanthanu neeyallaathe koottilla 

kaalam kaatthuvaccha vidhiyil alinjitum vare.

Jeevithayaathrayil nee thanicchaakkivitta 

mohangalkkoppam thirinju nottamaagrahicchoru 

mohamundaayirunnu.

Athaayirunnu ee njaan.

Ennum ninakkaayi nee kalanju poya

vazhitthaarayil kaatthirikkunna ninte maathram.

Innalekalilekku thirinju.

Nokkumpol manasu vithumpukayaanu.

Evitekku thirinjaalum ninte

ormayute oru sookshippundaavum.

Emotional Status Malayalam

jeevithatthil nammalekkaal

kootuthal aareyum snehikkaaruthu.

Svantham manasinekkaal kootuthal vishvasikkaruthu.

Kotuttha snehatthinu yaathoru vilayum illaa

ennariyumpol verutthu povum.

  ” sneham enna sathyatthe.”

innalekalilekku thirinju nokkumpol 

manasu vithumpukayaanu.

Evitekku thirinjaalum ninte

ormayute oru sookshippundaavum.

Raathriyute koottukaaranaaya ekaanthatha

innu enteyum koottukaaranaayi vannu.

Ninnile maunam enne thalartthunnu,

neeyenne ekaanthathayilekku paranjayakkumpozhum

ninte vaakkukal enne sparshikkunnu.

Itavazhikalile ekaanthatha

ente svapnangale nishchalamaakkunnu.

Manasil muzhuvan iruttaayi

ekaanthatha paratthunna vazhitthaarakal

ente jeevitham munnottu nayikkunnu.

Ekaanthamaaya jeevithatthiloote

iniyum munnotu neengunnu.

Matakkamaanu.

Chinthakalil ninnum 

kinaavukalil ninnum. 

Punchirikkaan kazhiyaattha

manasine chuttitthiriyaan 

padtippikkaruthu.

Kootecchirikkaan anusarikkaattha 

manasineyum, kootekarayaan 

anusaranayulla manasum  

anusaranakketu kaanicchuthutangiyaal 

matakkamaanu natatthinte otukkam.

Aashikkaan avakaashamillaattha

kinaavukale kaanaan kothikkaruthu. 

Amitha bhaaramulla svapnangale 

chumalil chumakkaruthu. 

Chumatuthaangaan kazhiyaattha 

chumaline naatti vekkaruthu. 

Svanthamaakkaan kazhiyaatthathonnum

svanthamallenna thiriccharivil 

kaalatikal matakkam kothikkunnu. 

Verum vazhiyaathrakkaaranaayi 

maattam kothikkunnitatthu ninnu 

punarjanikkanam.

Vilakuranjoru mukhammootiyum

koottinu vaangivekkanam.

Svanthamaayathu athu maathramaakaam.

Pakal janicchittum raathri 

asthamikkaatthathu poleyaakunnu. 

Velicchatthilekku irangiyittum 

iruttine kothikkunnathu pole. 

Kutanjetutthittum oruthulli 

mashipolum thoolikamunayil 

vannetthaatthathu pole. 

Varikal panithetukkaan 

aksharangal thiranjetthaanaavaatthathu pole.

Manasil unarnnirikkunna vikaaravichaarangale vaakkukalaayi 

alankarikkaan kazhiyaatthapole. 

Chinthakalil ozhukiyirangunna 

chanthangalokke maunatthe 

koottupiticchirikkunnu. 

Mauname 

neeyenne kaarnnetukkukayaano ?

Ninnil abhayam thetikollaan 

orukkiyirutthukayaano ?

Ente punchirikale sveekarikkaattha 

varikalilekku  novum nomparavum 

pakarnnaattam natatthaan orungunnu. 

Etho vidoorathayil oru kaazhcchakkaariyaayi neeyum  

unarnnirikkunnundaakum.

Ninte pranayam enikku paranju 

thannathu chuvanna rosapookal.

Ninte peru olipicchu njaan 

varaccha mylaanchiyum chuvappu.

Pinne nintethu maathramaanennu paranju

nerukayil chaartthiya sindooravum chuvappu thanne.

Otuvil onnum parayaathe enne thanicchaakki 

engo maranjapolum.

Chuvappinte avasheshippukalennonam. 

Ninte chorapaatukal.

Petiyaanu innu enikku ee chuvanna pranayatthe.

Iruttu chinthakalute sahaayatthaal 

ormakale punarjanippikkaarundu.

Kazhinju poya kaalatthe madhuramaaya ormakal muthal.

Thiricchu varaanaagrahikkaattha kypperiya 

anubhavam niranja ormmakal vare.

Aa iruttil ninnum veendum janmam etukkaarundu.

Marannuvecchoru 

katalaasuthoniyinnum 

muttatthe mazhavellatthil 

aatiyulayunnundu.

Olapparappinnarikilaayoru

thuzha veenu kitappundu. 

Innale peytha mazhayil

mungimarikkunnundu 

thonikkaaran. 

Thuzhayariyaathe 

nilayariyaathe 

ozhukunna dishayariyaathe

aa katalaasuthoniyinnum

muttatthe chelivellatthil

ozhukunnundu.

Emotional Quotes In Malayalam

nammal  aarotenkilum orupaatu atutthaal 

namukku manasilaavum sneham enthaanennu.

Athupole, naam orupaatu snehikkunna 

aarenkilum nammale manappoorvvam ozhivaakkunnu.

Ennu thonniyaal namukku manasilaavum.

Enthaanu jeevitham ennu.

Thetal 

thirayunnathentho nin kaalppaatukal,

innale peythoru mazhayilolicchupoyi.

Irulil thappi njaan poriyunna veyililum

akannupoyi nin kaalppaatukal doore.

Vaati thalarnna poovinu kuliraayu

peyyunna mazhayum, kanneeraayu maariya neram,

nenchil tharacchoru katthiyumaayi.

Alpaneram njaanum thalakunicchirikke-

nin punchiri ennil thelinju ninnu.

Aashvaasakaattayu athine karuthi njaan

nin ormakal kondoru kavitha

rachicchu.

Aarum kaanaathe njaanaa varikal

ennil thanne maracchu vecchu

nee varumennu karuthi njaan kaatthuninnu.

Nee poymaranjorente 

nenchile kavithayatho maricchirikkunnu.

Virasamaaya raapakalukalkko novinte 

geethavum nashtappettirikkunnu.

Smruthiyilaandu poyoraa kannukalilo 

kannuneer vattiyirikkunnu.

Ending of Sadness status Malayalam

മനസിലെ നൊമ്പരങ്ങൾ അവസാനം നീറി നീറി
ഉരുകുപ്പോൾ ഓർമകൾ എല്ലാം നമ്മുക്ക്‌ വേദനയാവവും.

ഇനിയും ഇതുപോലെ Sad Status Malayalam, Sad quotes malayalam എവിടെ വരിക.

Leave a Comment