Sundaranaayavane Malayalam lyrics Halal Love Story
Song: Sundaranaayavane
Singer: Shahabaz Aman
Movie: Halal Love Story (2020)
സുന്ദരനായവനേ…സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..
സുന്ദരനായവനേ…സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..
ഉള്ളിൻ ഹിലാലായകണ്ണിൻ ജമാലായകാതിൻ കലാമായപാരിൻ കമാലായകാറ്റത്തൊരു പൂവിന്റെമധുരിക്കും മണമായ…
സുന്ദരനായവനേ…സുബ്ഹാനല്ലാ. അൽഹംദുലില്ലാ..
ചേലിലാലത്തിൻ നെഞ്ചത്തുറപ്പിന്റെജബലുകൾ തീർത്തൊരു കോനേ…നേരിനാഴത്തിൽ നിയ്യത്തുറപ്പിച്ചെൻഅമലുകൾ സീനത്താക്കേണേ…
ലാവിൽ അജബിന്റെതോപ്പിൽ ഇണക്കത്തിൽഹൃദയങ്ങൾ വിരിയിച്ച ഹുബ്ബേ..
നാവിൽ അദബിന്റെനൂറിൻ തിളക്കത്തിൽവാക്കെന്നിൽ മുത്താക്ക് റബ്ബേ..
സുന്ദരനായവനേ…സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..
ഉള്ളിൻ ഹിലാലായകണ്ണിൻ ജമാലായകാതിൻ കലാമായപാരിൻ കമാലായകാറ്റത്തൊരു പൂവിന്റെമധുരിക്കും മണമായ…
സുന്ദരനായവനേ…സുബ്ഹാനല്ലാ.. അൽഹംദുലില്ലാ..